വിമുക്തി 21.10.2017

വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തും, പി.എച്ച്.സിയും ചേര്‍ന്ന് സംഘടിപ്പിച്ച ലഹരി വിമുക്ത ക്യാമ്പയിന്‍
img-20171021-wa0015img-20171021-wa0007img-20171021-wa0006img-20171021-wa0011img-20171021-wa0013img-20171021-wa0014

യോഗാപരിശീലനകനെ ആവശ്യമുണ്ട്

വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത് 2017-18 പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന വനിതകള്‍ക്കുള്ള യോഗപരിശീലന പരിപാടിയിലേക്ക് യോഗ പരിശീലനകനെ ദിവസ വേതനാടിസ്ഥാത്തില്‍ ആവശ്യമുണ്ട്.
യോഗ്യത : ബി.എന്‍.വൈ.എസ് ബിരുദം /കേരളാ യൂണിവേഴ്സിറ്റി അംഗീകരിച്ച യോഗ ഡിപ്ലോമാ / സ്പോട്സ് കൗണ്‍സില്‍ - യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ യോഗാ സര്‍ട്ടിഫിക്കറ്റ്.
നിശ്ചിത യോഗ്യതയുള്ളവര്‍ അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ഒറിജിനലും സഹിതം വിളവൂര്‍ക്കല്‍ പഞ്ചായത്ത് ഓഫീസില്‍ 19.10.2017-ാം തീയതി 11 മണിക്ക് നടക്കുന്ന വാക്ക്-ഇന്‍-ഇന്‍റര്‍വ്യൂവില്‍ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 0471-2280035 (രാവിലെ 9.00 മുതല്‍ ഉച്ചക്ക് രണ്ട് വരെ).

വിളവൂര്‍ക്കല്‍                                                                                                       സെക്രട്ടറി
06.10.2017

കേരളോത്സവം

കേരളോത്സവം സമാപന സമ്മേളന 2017 ആഗസ്റ്റ് 22 ചൊവ്വ വൈകുന്നേരം 3 മണിക്ക്
രാജദീപം ആഡിറ്റോറിയത്തില്‍ വച്ച് നടന്നു.

20170822_1600381

അംഗനവാടി കെട്ടിട ഉത്ഘാടനം

വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തില്‍ മൂലമണ്‍ വാര്‍ഡിലെ ഹൈടെക് അംഗനവാടി കെട്ടിട ഉത്ഘാടനം 03.10.2017 ന്  നടന്നു.

അറിയിപ്പുകള്‍

നോട്ടീസ്

വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിലെ 2018-19 സാമ്പത്തിക വര്‍ഷത്തെ ദര്‍ഘാസ് നം 01/AE/LSGD/VKL 18/19 പ്രകാരം ടെണ്ടര്‍ ചെയ്തിട്ടുള്ള 69 പ്രവര്‍ത്തികളുടെ ടെണ്ടര്‍ ഓപ്പണിംഗ് 14.06.2018 തീയതി 2 pm ന് നടത്താന്‍ നിശ്ചയിച്ചിരുന്നത് ചില സാങ്കേതിക കാരണങ്ങളാല്‍ 18.06.2018  ന്  1  pm ന് നടത്തുന്നതാണ്.

1. നവകേരളമിഷന്‍  വിളംബര ജാഥ

വിളംബര ജാഥ