ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

വിജയപുരം ഗ്രാമപഞ്ചായത്തിലെ 2018-19 വാര്‍ഷിക പദ്ധതിയുലുള്‍പ്പെട്ട ഗുണഭോക്തൃ തിരഞ്ഞെടുപ്പ് ആവശ്യമായ വിവിധ പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിജയപുരം ഗ്രാമപഞ്ചായത്തിലെ 19 വാര്‍ഡുകളിലേയും ഗ്രാമസഭകള്‍ മുഖേന തിരഞ്ഞെടുത്ത് 06/07/2018 ലെ 1(1)-ാം നമ്പര്‍ തീരുമാനപ്രകാരം പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്.
ഗുണഭോക്തൃലിസ്റ്റ് 2018-19

ലൈഫ് മിഷന്‍-കരട് ഗുണഭോക്തൃ ലിസ്റ്റ്

കേരള സര്‍ക്കാരിന്‍റെ നവകേരളാ മിഷനിലുള്‍പ്പെട്ട ലൈഫ് മിഷന്‍റെ ഭാഗമായി വിജയപുരം പഞ്ചായത്തിലെ 19 വാര്‍ഡുകളിലെയും ഭൂരഹിത ഭവന രഹിതരായ ആളുകളുടെ കരട് ഗുണഭോക്തൃ ലിസ്റ്റുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു. പരാതികളും ആക്ഷേപങ്ങള്‍ക്കുമായി പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ഹാജരാകുക

ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കള്‍

ഭവന രഹിതരായ ഗുണഭോക്താക്കള്‍

വാര്‍ഷിക പദ്ധതി 2018-19

2018-19 വാര്‍ഷിക പദ്ധതി

കോട്ടയം മാസ്റ്റര്‍ പ്ലാന്‍

കോട്ടയം മാസ്റ്റര്‍ പ്ലാന്‍

Part IV - Vijayapuram Gramapanchayat

Part IV - Vijayapuram Gramapanchayat

Proposed Land

Proposed Land

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍ 

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Read the rest of this entry »