2018-19 ഗുണഭോക്താക്കള്‍

എസ്.സി.വിദേശ ജോലിക്ക് ധനസഹായം

വയോജനങ്ങള്‍ക്ക് കട്ടില്‍

മോട്ടോര്‍ ഘടിപ്പിച്ച പരമ്പരാഗത വള്ളവും ഫിഷ് ഐസ് ഹോള്‍ഡിംഗ് പെട്ടിയും

ജലസേചനത്തിന് കിണര്‍ നിര്‍മ്മാണം

വനിതകള്‍ക്ക് കറവപശു വിതരണം

മത്സ്യതൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ലാപ്ടോപ്

മേല്‍ക്കൂര മാറ്റല്‍

മോട്ടോര്‍ സൈക്കിളും ഐസ് ബോക്സും

മത്സ്യ ബന്ധന വല

ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി

ഭിന്ന ശേഷി പെട്ടിക്കട

വനിതകള്‍ക്ക് പോത്തുകുട്ടി വിതരണം

പമ്പ്സെറ്റ്

പുരകെട്ടി മേയല്‍

എസ്.സി ഭൂമി വാങ്ങല്‍

എസ്.സി പഠന മുറി

ഭിന്നശേഷി സ്കോളര്‍ഷിപ്പ്

വീട് വാസയോഗ്യമാക്കല്‍

വീട് വയറിംഗ്

വാട്ടര്‍ടാങ്ക് എസ്.സി

2018-19 വാര്‍ഷിക പദ്ധതികള്‍

2018-19 വാര്‍ഷിക പദ്ധതി വിവരങ്ങള്‍

കെട്ടിട നിര്‍മ്മാണ അപേക്ഷകളുടെ വിവരങ്ങള്‍01/12/2017 മുതല്‍ 31/12/2017

വെട്ടം ഗ്രാമപഞ്ചായത്തില്‍ ഡിസംബര്‍ മാസത്തില്‍ ലഭിച്ച കെട്ടിട നിര്‍മ്മാണ അപേക്ഷകളിന്മേല്‍ എടുത്ത നടപടികളെ കുറിച്ചുള്ള വിവരങ്ങള്‍

permit-details

ഭരണ സമിതി തീരുമാനങ്ങള്‍

വെട്ടം ഗ്രാമപഞ്ചായത്തിലെ ഭരണ സമിതി തീരുമാനങ്ങള്‍ അറിയുന്നതിന്

ഇവിടെ ക്ലിക്ക് ചെയ്യുക

2017-18 വാര്‍ഷിക ബജറ്റ്

ബജറ്റ് വരവിനങ്ങള്‍

ബജറ്റ് ചെലവിനങ്ങള്‍

ബജറ്റ് സംഗ്രഹം

ജീവനക്കാരുടെ വിവരങ്ങള്‍

സെക്രട്ടറി    ———-    ടി.അബ്ദുല്‍ സലീം

അസിസ്റ്റന്‍റ് സെക്രട്ടറി    ———-   ബീരാന്‍കുട്ടി എ.കെ

ജൂനിയര്‍ സൂപ്രണ്ട്     ———-    ജ്യോതി.വി.ജി

അക്കൌണ്ടന്‍റ്    ———-   ഷാഹുല്‍ ഹമീദ്.പി

സീനിയര്‍ ക്ലര്‍ക്ക് (എ2)   ———-   ജബീഷ്. എം

സീനിയര്‍ ക്ലര്‍ക്ക് (എ3)   ———-   ദിവ്യ. ബി

സീനിയര്‍ ക്ലര്‍ക്ക് (എ4)   ———-   സുജാത എ.ബി

സീനിയര്‍ ക്ലര്‍ക്ക് (എ5)   ———-  പ്രിയ.എ

ക്ലര്‍ക്ക് (എ6)   ———-   വിപിന്‍

ക്ലര്‍ക്ക് (എ7)    ———- ഉണ്ണികൃഷ്ണന്‍

ക്ലര്‍ക്ക് (എ8)   ———- വസന്ത കുമാരന്‍

ക്ലര്‍ക്ക് (എ9)   ———- അനിത.എ.പി

ലൈബ്രേറിയന്‍   ———-   ഹരിദാസന്‍ മഠത്തില്‍

ഒ.എ     ———-   സീന

ഒ.എ …………….. ദീപേഷ്

പി.ടി.എസ്    ———-   ജാനകി.കെ.കെ, രാമന്‍ ടി.വി,   ശിവദാസന്‍

ടെക്നിക്കല്‍ അസിസ്റ്റന്‍റ്    ———-   മുംതാസ്.സി.പി

ഡ്രൈവര്‍     ———-    റിജേഷ്

വെട്ടം ഗ്രാമപഞ്ചായത്ത് - വിവിധ സീറ്റുകളും ചുമതലകളും

ജീവനക്കാരുടെ സീറ്റും ചുമതലകളും

വെട്ടം ഗ്രാമപഞ്ചായത്ത് - വ്യക്തിഗത ഗുണഭോക്താക്കള്‍ 2017-18

വ്യക്തിഗത ഗുണഭോക്താക്കള്‍ -2017-18

ലൈഫ്- സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി- അപ്പീല്‍ പട്ടിക പുന:പ്രസിദ്ധീകരിച്ചു.

hnÚm]\w

kwØm\s¯ Fñm `h\ clnXÀ¡pw kpc£nXhpw am\yhpamb ]mÀ¸nS kuIcyw Hcp¡p¶n\mbpÅ kwØm\ kÀ¡mdnsâ k¼qÀ® ]mÀ¸nS ]²Xnbmb sse^v anj³ KpWt`màm¡fpsS kÀsÆ {]ImcapÅ `qanbpÅ `h\ clnXcpsSbpw `qclnX `h\ clnXcpsSbpw IcSv KpWt`màr ]«nI 30/07/2017 \v {]kn²oIcn¨ncp¶p.

KpWt`màmÄ kaÀ¸n¨ BZyL« Bt£]§fntòð At\zjWw \S¯n A¸oð I½nän Xocpam\w ssIsImïn«pÅXpw BbXn³ {]ImcapÅ IcSv KpWt`màr ]«nI CtXmsSm¸w ]p\:{]kn²oIcn¡p¶p.

KpWt`màmhns\ kw_Ôn¨pÅ 2#m#w L« Bt£]§Ä _lp.Pnñm IeIvSÀ¡v 16/09/2017 hsc kaÀ¸n¡mhp¶XmWv.

(H¸v)

sk{I«dn

sh«w {Kma]©mbത്ത്

ഭൂ രഹിത ഭവന ഹരിതര്‍

ഭൂമിയുള്ള ഭവന ഹരിതര്‍

ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി

സംസ്ഥാനത്തെ എല്ലാ ഭവന രഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സൌകര്യം ഒരുക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വെ പ്രകാരമുള്ള ഭൂമിയുള്ള ഭവന ഹരിതരുടെയും ഭൂ രഹിത ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ പട്ടിക താഴെ പറയും പ്രകാരം പ്രസിദ്ധീകരിക്കുന്നു.

ഭൂരഹിത ഭവന രഹിതര്‍

ഭൂമിയുള്ള ഭവന രഹിതര്‍