ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്‍റര്‍

വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ തലച്ചിറ വാര്‍ഡില്‍ പഞ്ചായത്ത് വക 30 സെന്‍റ് സ്ഥലത്ത് ശിശുമന്ദിരത്തിന് അനുബന്ധമായുളള കെട്ടിടത്തിലണ് ബഡ്സ്  റീഹാബിലിറ്റേഷന്‍ സെന്‍റര്‍  സ്ഥിതി ചെയ്യുന്നത് . 2015 ഒക്ടോബര്‍ മാസത്തിലാണ് ടി സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

1012

ഗുണഭോക്തൃ ലിസ്റ്റുകള്‍ - വിവിധ ആനുകൂല്യങ്ങള്‍ക്കായി തയ്യാറാക്കിയത്

വെട്ടിക്കവല ഗ്രാമപഞ്ചായത്ത് 2016-2017 സാമ്പത്തിക വര്‍ഷം വിവിധ ആനുകൂല്യങ്ങള്‍ക്കായി തയ്യാറാക്കിയ ഗുണഭോക്തൃ ലിസ്റ്റുകള്‍ ചുവടെ ചേര്‍ക്കുന്നു.

ഉളിയനാട് ഉളിയനാട് ഈസ്റ്റ് വെട്ടിക്കവല കണ്ണംങ്കോട് പച്ചൂര്‍ ചിരട്ടക്കോണം തലച്ചിറ ചക്കുവരയ്ക്കല്‍ ഗാന്ധിഗ്രാം കോട്ടവട്ടം കോക്കാട് നോര്‍ത്ത് കോക്കാട് കമുകിന്‍കോട് നിരപ്പില്‍ മടത്തിയറ ഇരണൂര്‍ സദാനന്ദപുരം

ഡി.സി.ബി സ്റ്റേറ്റ്മെന്‍റ്

വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്‍റെ ഡി.സി.ബി സ്റ്റേറ്റ്മെന്‍റിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

DCB

പദ്ധതി ചെലവ് പ്രതിവാര റിപ്പോര്‍ട്ട്

വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ പദ്ധതി ചെലവ് പ്രതിവാര റിപ്പോര്‍ട്ടിനായി താഴെകാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

report

വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുടെ പേര് ,ഔദ്യോഗിക പേര്,മൊബൈല്‍ നമ്പര്‍

വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുടെ പേര് ,ഔദ്യോഗിക പേര്,മൊബൈല്‍ നമ്പര്‍ എന്നിവക്കായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

employees-details