വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ തലച്ചിറ വാര്‍ഡില്‍ പഞ്ചായത്ത് വക 30 സെന്‍റ് സ്ഥലത്ത് ശിശുമന്ദിരത്തിന് അനുബന്ധമായുളള കെട്ടിടത്തിലണ് ബഡ്സ്  റീഹാബിലിറ്റേഷന്‍ സെന്‍റര്‍  സ്ഥിതി ചെയ്യുന്നത് . 2015 ഒക്ടോബര്‍ മാസത്തിലാണ് ടി സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

1012