കരട് വോട്ടര്‍ പട്ടിക

കമുകിന്‍കോട് നിരപ്പില്‍ പനവേലി മടത്തിയറ ഇരണൂര്‍ സദാനന്ദപുരം വാര്‍ഡുകളുടെ കരട് വോട്ടര്‍ പട്ടിക

kamukinkodup1 kamukinkodup2 nirappilp1 nirappilp2 panavelip1 panavelip2 madathiyarap1 madathiyarap2

eranoorp1 eranoorp2 sadanandapuramp1 sadanandapuramp2

കരട് വോട്ടര്‍ പട്ടിക

കോട്ടവട്ടം കോട്ടവട്ടം നോര്‍ത്ത് കോക്കാട്  നോര്‍ത്ത് കോക്കാട് കടുവപ്പാറ വാര്‍ഡുകളുടെ കരട് വോട്ടര്‍ പട്ടിക

kottavattomnorthp1 kottavattomnorthp2 kottavattomp1 kottavattomp2 kokkadunorth-p1 kokkadunorthp2 kokkadup1 kokkadup2 kaduvapparap1 kaduvapparap2

കരട് വോട്ടര്‍ പട്ടിക

ചിരട്ടക്കോണം  തലച്ചിറ തലച്ചിറ ഈസ്റ്റ്  ചക്കുവരയ്ക്കല്‍ ഗാന്ധിഗ്രാം വാര്‍ഡുകളുടെ കരട് വോട്ടര്‍ പട്ടിക

chirattakkonamp1 chirattakkonamp2 thalachirap1 thalachirap2 thalachiraeastp1 thalachiraeastp2 chakkuvarakkalp1 chakkuvarakkalp2 gandhigramp1 gandhigramp2

കരട് വോട്ടര്‍ പട്ടിക

ഉളിയനാട്, ഉളിയനാട് ഈസ്റ്റ് , വെട്ടിക്കവല, കണ്ണംങ്കോട് , പച്ചൂര്‍ എന്നീ വാര്‍ഡുകളുടെ കരട് വോട്ടര്‍ പട്ടിക

uliyanadup1 uliyanadup2 uliyanadueastp1 uliyanadueastp2 vettikkavalap1 vettikkavalap2 kannamkodup1 kannamkodup2 pachoorp1 pachoorp2

ബി ആര്‍ സി ടീച്ചര്‍ നിയമനം

വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്‍റെ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്‍ററിലേക്ക് ഗ്രാജുവേറ്റ് ടീച്ചര്‍/അസിസ്റ്റന്‍റ് ടീച്ചര്‍/ സ്പെഷ്യല്‍ ടീച്ചര്‍  ഒരു ഒഴുവിലേക്ക് നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു കൊളളുന്നു. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. സ്പെഷ്യല്‍ ടീച്ചര്‍

ബിരുദവും ബി.എഡ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ (എം.ആര്‍) നും അല്ലെങ്കില്‍ ബിരുദത്തോടൊപ്പം ഡി.എസ്.ഇ (എം.ആര്‍) മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം

ഹോണറേറിയം - 20000/- രൂപ

2. ഗ്രാജുവേറ്റ് ടീച്ചര്‍

സ്പെഷ്യല്‍ എഡ്യൂക്കേഷനില്‍ ബി.എഡ്ഡും അല്ലെങ്കില്‍ ബിരുദത്തോടുകൂടിയ ഡി.എസ്.ഇ (എം.ആര്‍) ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും

ഹോണറേറിയം- 15000/- രൂപ

3. അസിസ്റ്റന്‍റ് ടീച്ചര്‍

സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍  പ്ലസ്ടുവും ഡി.എസ്.ഇ (എം.ആര്‍) ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും

ഹോണറേറിയം - 12000/- രൂപ

അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി : 15.02.2018