ധന സഹായ പദ്ധതികള്‍ 2017-18

പൊതുവിഭാഗം

 1. നെല്‍ കൃഷി വികസന പദ്ധതി

 2. വാഴ കൃഷി വികസന പദ്ധതി

 3. ശീതകാല പച്ചക്കറി കൃഷി പ്രോത്സാഹനം

 4. ഇടവിള കൃഷി പ്രോത്സാഹനം

 5. ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം

 6. ശാസ്ത്രീയ തൊഴുത്ത് നിര്‍മ്മാണം

 7. അടുക്കള മുറ്റത്തെ കോഴിവളര്‍‌ത്തല്‍

 8. വനിതകള്‍ക്ക് ആട് വളര്‍ത്തല്‍ യൂണിറ്റ്

 9. വീട് പുരുദ്ധാരണം

 10. ഭവന വിര്‍മ്മാണം (വനിതാ കുടുബം)

പട്ടികജാതി വിഭാഗം

 1. പട്ടികജാതി വീട് പുനരുദ്ധാരണം

 2. പട്ടികജാതി പെണ്‍കുട്ടികളുടെ വിവാഹധനസഹായം

 3. പട്ടികജാതി  ഭവന വിര്‍മ്മാണം