അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്ന പ്രദേശങ്ങള്‍

മണ്ണാര്‍മല മാട് റോഡ് സൈഡ്, തേലക്കാട് പൂവ്വക്കുണ്ട് പ്രദേശം ,വെട്ടത്തൂര്‍ പൂങ്കാവനം ഡാം പരിസരം തുടങ്ങിയ പ്രദേശങ്ങളില്‍  അനധികൃത മാലിന്യ നിക്ഷേപം കണ്ടു വരുന്നു