Archive for category Uncategorized
വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചണ്‍വഴി സൌജന്യമായി ഭക്ഷണം വിതരണം സംബന്ധിച്ച വിവരങ്ങള്‍
-*-*-*-*-*-*-
08/04/2020
-*-*-*-*-*-*-
1. ഷബ്ന പര്‍വീണ്‍ - മെഡിക്കല്‍ ഓഫീസര്‍
2. അബ്ദുള്‍ സലാം - HI
3. സെബാസ്റ്റ്യന്‍ - JHI
4. പ്രിന്‍സ് - JHI
5. യമുന -PHN
6. ആമിന- JPHN
7. വിദ്യ - സ്റ്റാഫ് നഴ്സ്
8. മേഴ്സി - നഴ്സിങ്ങ് അസിസ്റ്റന്റ്
9. ഷീല - HSA
10. ഷൌകത്ത് - PTS
11. റസിയ - ഫാര്‍മസിസ്റ്റ്
…………%%%……………
വെട്ടത്തൂർ ഗ്രാമപഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർ നവംബർ 18 ന് ശേഷം ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ നേരിട്ട് പോയി മസ്റ്ററിംഗ് നടത്തേണ്ടതാണ് . ഇങ്ങനെ ചെയ്യാത്തവർക്ക് അടുത്ത ഗഡു മുതൽ പെൻഷൻ ലഭിക്കുന്നതല്ല. ഇതിനായി അക്ഷയ കേന്ദ്രത്തിൽ യാതൊരു ഫീസും നൽകേണ്ടതില്ല . അക്ഷയക്കാവശ്യമായ തുക സർക്കാർ നൽകുന്നതാണ് . അക്ഷയ കേന്ദ്രത്തിൽ പോകാൻ കഴിയാത്ത കിടപ്പു രോഗികൾ ആ വിവരം പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കേണ്ടതാണ് . അങ്ങനെയുളളവരുടെ വീട്ടിൽ വന്ന് മസ്റ്ററിംഗ് നടത്തുന്നതാണ്.