സാമൂഹ്യ സുരക്ഷാ പെൻഷൻ - അറിയിപ്പ്

വെട്ടത്തൂർ  ഗ്രാമപഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർ നവംബർ 18 ന് ശേഷം ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ നേരിട്ട് പോയി മസ്റ്ററിംഗ് നടത്തേണ്ടതാണ് . ഇങ്ങനെ ചെയ്യാത്തവർക്ക് അടുത്ത ഗഡു മുതൽ പെൻഷൻ ലഭിക്കുന്നതല്ല. ഇതിനായി അക്ഷയ കേന്ദ്രത്തിൽ യാതൊരു ഫീസും നൽകേണ്ടതില്ല . അക്ഷയക്കാവശ്യമായ തുക സർക്കാർ നൽകുന്നതാണ് . അക്ഷയ കേന്ദ്രത്തിൽ പോകാൻ കഴിയാത്ത കിടപ്പു രോഗികൾ ആ വിവരം പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കേണ്ടതാണ് . അങ്ങനെയുളളവരുടെ വീട്ടിൽ വന്ന് മസ്റ്ററിംഗ് നടത്തുന്നതാണ്.

ലേല പരസ്യം

ലേലം 1

ലേലം 2

സ്റ്റാന്റിംഗ് കമ്മിറ്റി മിനിട്ട്സ് ജൂലൈ 2018

മിനിട്ട്സ്

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി മിനുട്സ്

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി മിനുട്സ്

ക്ഷേമകാര്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി മിനുട്സ്

ക്ഷേമകാര്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി മിനുട്സ്

വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി മിനുട്സ്

Minutes

ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി മിനുട്സ്

Minutes

അഗതി രഹിത കേരളം- അന്തിമ ലിസ്റ്റ്

അഗതി രഹിത കേരളം

ഗുണഭോക്തൃ ലിസ്റ്റ് 2019-20

benificiary-list-19-20-final-for-upldt

ലൈഫ് ഗുണഭോക്താക്കളുുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

ഭൂമിയുള്ള ഭവനരഹിതര്‍

ഭൂരഹിതഭവനരഹിതര്‍

കരട് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഭൂരഹിത ഭവനരഹിതര്‍

കരട് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഭൂരഹിത ഭവനരഹിതര്‍