വിവരാവകാശം 2005

അറിയാനുള്ള അവകാശം

തദ്ദേശഭരണ സ്ഥാപനത്തില്‍ ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകള്‍ സംബന്ധിച്ച വിജ്ഞാനപ്രദ രേഖകള്‍ ഒഴികെ ഏതൊരു വിവരവും വസ്തുതയും, രേഖകളോ പ്രമാണങ്ങളോ അറിയാനും പകര്പ്പെ ടുക്കാനും പൌരന്മാര്ക്കുുള്ള അവകാശം, വിവരാവകാശ ആക്ട് 2005-ലെ 22- ലെ 27-ാം വകുപ്പും അനുബന്ധ ചട്ടങ്ങളും പ്രകാരം പൌരന് ഈ അവകാശം ലഭിക്കുന്നു

വിവരങ്ങള്‍ /രേഖകള്‍ ലഭിക്കുന്നതിന് ചെയ്യേണ്ടത്

ആക്ടിലെ 6-ാം വകുപ്പിലെ 1ാം ഉപവകുപ്പ് പ്രകാരം വിവരം തേടുന്നതിനുള്ള അപേക്ഷ, അപേക്ഷ ഫീസായി 10/- രൂപ സഹിതം ബന്ധപ്പെട്ട പബ്ലിക്ക് ഇന്ഫതര്മേളഷന്‍ ഓഫീസര്‍ മുമ്പാകെ നല്കേഷണ്ടതാണ്.

താഴെ പറയുന്ന ഏതെങ്കിലും രീതിയില്‍ അപേക്ഷ ഫീസ് നല്കാ്വുന്നതാണ്

a) കോര്ട്ട് ഫീ പതിക്കുന്നതിലൂടെ
b) 0070-60-118-99-Receipts under the Right to information act 2005 എന്നീ അക്കൌണ്ട് ശീര്ഷ7കത്തില്‍ സര്ക്കാ ര്‍ ട്രഷറിയില്‍ പണമടയ്ക്കാവുന്നതാണ്.
c) സംസ്ഥാന പബ്ലിക് ഇന്ഫ ര്മേ9ഷന്‍ ഓഫീസര്‍/ സംസ്ഥാന അസിസ്റ്റന്റ് പബ്ലിക് ഇന്ഫടര്മേുഷന്‍ ഓഫീസര്‍ ഓഫീസില്‍ രസീത് കൈപ്പറ്റിക്കൊണ്ട് പണമടയ്ക്കാവുന്നതാണ്.
d) സംസ്ഥാന പബ്ലിക് ഇന്ഫ ര്മേ്ഷന്‍ ഓഫീസര്ക്ക്്/ സംസ്ഥാന അസിസ്റ്റന്റ് പബ്ലിക് ഇന്ഫാര്മേ ഷന്‍ ഓഫീസര്ക്ക്സ നല്കേനണ്ട ഡിമാന്റ് ഡ്രാഫ്റ്റിലൂടെ / ബാങ്കേഴ്സ് ചെക്കിലൂടെ / പേ ഓര്ഡഫറിലൂടെ ഫീസ് അടയ്ക്കാവുന്നതാണ്.
e) അക്ഷയ പൊതുസേവനകേന്ദ്രം വഴിയോ ഇലക്ട്രോണിക് മാര്ഗ്ഗ ങ്ങളിലൂടെ ഇ- പേയ്മെന്റ് ഗേറ്റ് വേ പോലുള്ള സൌകര്യം വഴിയോ ഓണ്ലൈിന്‍ സോഫ്റ്റ് വെയറില്‍ ലഭ്യമാക്കുന്ന പക്ഷം സര്ക്കാളര്‍ അക്കൌണ്ടിലേക്ക് തുക അടയ്ക്കാവുന്നതാണ്.

വിവരം നല്കുിന്നതിനുള്ള ഫീസ്

1) 7-ാം വകുപ്പിലെ 1-ാം ഉപവകുപ്പ് പ്രകാരം വിവരം നല്കു‍ന്നതിന് താഴെ പറയുന്ന നിരക്കുകളില്‍ ഫീസ് ചുമത്തേണ്ടതാണ്.
a) എ4 വലിപ്പത്തിലുള്ള കടലാസില്‍ ഓരോ പേജിനും 2/- രൂപയും
b) വലിപ്പമേറിയ കടലാസിലുള്ള പകര്പ്പി ന്റെ യഥാര്ത്ഥേ വിലയും / ചെലവും
c) മാതൃകകള്‍, ഭൂപടങ്ങള്‍, പ്ലാനുകള്‍ തുടങ്ങിയവയുടെ യഥാര്ത്ഥ ചെലവും / വിലയും
d) റിക്കോര്ഡുയകള്‍ പരിശോധിക്കുന്നതിന് ആദ്യത്തെ മണിക്കൂറിന് ഫീസില്ല. തുടര്ന്നു ള്ള ഓരോ 30 മിനിട്ടിനോ അതിന്റെ അംശത്തിനോ 10/- രൂപ ഫീസ് .
2) 7-ാം വകുപ്പിലെ 5-ാം ഉപവകുപ്പ് പ്രകാരം വിവരം നല്കു്ന്നതിന് താഴെ പറയുന്ന നിരക്കുകളില്‍ ഫീസ് ചുമത്തേണ്ടതാണ്.
a) സിഡിയിലോ / ഡിവിഡി യിലോ മറ്റേതെങ്കിലും ഇലക്ട്രോണിക് രീതിയിലോ വിവരം നല്കുകന്നതിന് 50/- രൂപയും
b) അച്ചടി രൂപത്തില്‍ വിവരം നല്കുയന്നതിന് ഓരോ പേജിനും 2/- രൂപയും അല്ലെങ്കില്‍ അത്തരം പ്രസിദ്ധീകരണത്തിന് നിശ്ചയിച്ചിരിക്കുന്ന യഥാര്ത്ഥ വിലയും.
അപേക്ഷയുടെ തീര്പ്പാ്ക്കല്‍
6-ാം വകുപ്പ് പ്രകാരം അപേക്ഷകള്‍ കൈപ്പറ്റുമ്പോള്‍ ഏതൊരു സംഗതിയായാലും അപേക്ഷകള്‍ കൈപ്പറ്റി 30 ദിവസത്തിനുള്ളിലും നിര്ണ്യിച്ചിരിക്കുന്ന ഫീസ് അടച്ചതിന്മേല്‍ വിവരങ്ങള്‍ നല്കാറവുന്നതാണ്. എന്നാല്‍ തേടുന്ന വിവരം ഒരാളുടെ ജീവനോ സ്വാതന്ത്ര്യത്തിനോ ബന്ധപ്പെട്ടതാണെങ്കില്‍ അപേക്ഷ കൈപ്പറ്റി 48 മണിക്കൂറിനുള്ളില്‍ വിവരം നല്കേോണ്ടതാണ്.
.

വിവരങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുത്തിയാല്‍

പബ്ലിക് ഇന്ഫാര്മേയഷന്‍ ഓഫീസര്‍ ന്യായമായ കാരണമൊന്നും കൂടാതെ അപേക്ഷകള്‍‍ സ്വീകരിക്കാതിരിക്കുകയോ, 7-ാം വകുപ്പിലെ 1-ാം ഉപവകുപ്പ് പ്രകാരം പറഞ്ഞിരിക്കുന്ന സമയത്തിനുള്ളില്‍ വിവരം നല്കാുതിരിക്കുകയോ ശരിയല്ലാത്തതും അപൂര്ണ്ണ്വുമായ വിവരം നല്കുതകയോ , വിവരം നല്കുിന്നതില്‍ ഏതെങ്കിലും രീതിയില്‍ തടസ്സപ്പെടുത്തുകയോ ചെയ്താല്‍, കേന്ദ്ര ഇന്ഫകര്മേ ഷന്‍ കമ്മീഷനോ, സംസ്ഥാന ഇന്ഫ്ര്മേലഷന്‍ കമ്മീഷനോ പരാതിയോ അപ്പീലോ തീരുമാനിക്കുന്ന സമയത്ത് അഭിപ്രായമുള്ളപ്പോള്‍ , അപേക്ഷകള്‍ സ്വീകരിക്കുന്നതുവരെയോ വിവരങ്ങള്‍ നല്കുഭന്നത് വരെയോ ഓരോ ദിവസവും 250/- രൂപവെച്ച് പിഴ ചുമത്താവുന്നതാണ്. എന്നിരുന്നാലും അത്തരം പിഴയുടെ ആകെ തുക 25000/- രൂപയേക്കാള്‍ കവിയാന്‍ പാടില്ലാത്തതാണ്.

രേഖകള്‍ ലഭ്യമല്ലെങ്കില്‍

യുക്തമായ തെരച്ചില്‍ നടത്തിയ ശേഷവും രേഖകള്‍ ‍കിട്ടാത്തതിനാലോ, രേഖയുടെ സംരക്ഷണ കാലാവധി കഴിഞ്ഞതിനാലോ, രേഖ നിലവില്‍ ഇല്ലാത്തതിനാലോ സാധുവായ കാരണം ബോധ്യപ്പെടുത്തി അപേക്ഷ പ്രകാരം വിവരം ലഭ്യമാക്കാനാകില്ലെന്നറിയിച്ച് തീര്പ്പ് നല്കയണം. ഉത്തമ ബോധ്യത്തോടെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്ക്ക്ല നിയമ പരിരക്ഷ ലഭിക്കും. രേഖ ലഭ്യമാക്കുന്നില്ലെങ്കില്‍ ഈടാക്കിയ ഫീസ് അപേക്ഷകന് തിരികെ നല്ക്ണം.

വികസന പദ്ധതികളുടെ വിവരങ്ങള്‍

വികസന പദ്ധതിയുടെ നിര്വ്വ ഹണം സംബന്ധിച്ച വിവരങ്ങള്‍ പദ്ധതി സ്ഥലത്ത് സുതാര്യമായും ലളിതമായും പരസ്യപ്പെടുത്തേണ്ടതുണ്ട്. സാങ്കേതികവും സാമ്പത്തികവുമായ വിവരങ്ങള്‍ ഭരണ നടപടികള്ക്കൊ പ്പം പ്രസിദ്ധീകരിക്കേണ്ടതുണ്ട്. സുതാര്യത സംബന്ധിച്ച മാര്ഗ്ഗം നിര്ദ്ദേ ശങ്ങള്‍ ഇതില്‍ പാലിച്ചിരിക്കണം. ഗ്രാമസഭ തദ്ദേശ സ്വയംഭരണ സ്ഥാപനം, കൈമാറിയ സ്ഥാപനങ്ങള്‍ ഇവയുടെ ഭരണപരമായ വിവരങ്ങളും യോഗനടപടിക്രമങ്ങളും പൊതുജനപ്രാപ്യമായ വിധം പ്രസിദ്ധീകരിക്കേണ്ടതാണ്.