2020 തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനുള്ള വേങ്ങര ഗ്രാമപഞ്ചായത്തിലെ വോട്ടര്‍മാരുടെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കരട് വോട്ടര്‍ പട്ടിക വേങ്ങര ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടും താഴെ കാണുന്ന ലിങ്ക് വഴിയും പരിശോധിക്കാവുന്നതാണ്

http://lsgelection.kerala.gov.in/voters/view