വാര്‍ഷിക പദ്ധതി 2017-18 ഗുണഭോക്തൃ ലിസ്റ്റ്

12

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്  2017-18 വാര്‍ഷിക പദ്ധതിയിലെ ആനുകൂല്യങ്ങളുടെ ഗുണഭോക്തൃ ലിസ്റ്റ് ഗ്രാമസഭയുടേയും   ഭരണസമതിയുടേയും (07/09/2017  തിയ്യതിയിലെ  1/2017)  നമ്പര്‍ തീരുമാന  പ്രകാരം  അംഗീകരിച്ച ലിസ്റ്റ് ചുവടെ ചേര്‍ക്കുന്നു.

ലൈഫ് മിഷന്‍ ഭവന പദ്ധതി രണ്ടാം ഘട്ട കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

index

ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭവന രഹികരുടേയും ഭൂരഹിത ഭവന രഹിതരുടേയും രണ്ടാം ഘട്ട ഗുണഭോക്തൃ ലിസ്റ്റ് 31/08/2017 ന് പ്രസിദ്ധീകരിച്ചു. ആയതിന്‍മേല്‍ ആക്ഷേപങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് 2017 സപ്റ്റംബര്‍ മാസം 1 ാം തിയതി മുതല്‍ 16ാം തിയതി വരെ പൊതുജനങ്ങള്‍ക്കോ സന്നദ്ധ സംഘടനകള്‍ക്കോ സമര്‍പ്പിക്കാവുന്നതാണ്.

ലിസ്റ്റ് ലഭ്യമാകുവാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക..

ഭവന രഹിത ലിസ്റ്റ്

ഭൂരഹിത ഭവന രഹിത ലിസ്റ്റ്


ലൈഫ് മിഷന്‍ ഭവന പദ്ധതി കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

life-mission-kerala

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ ഭവന പദ്ധതി  കരട്  ലിസ്റ്റ്  30/07/2017 ന് പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ ആക്ഷേപമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള ഫോറത്തില്‍  2017 ആഗസ്റ്റ് 1-ാം തിയ്യതി മുതല്‍ 10-ാം തിയ്യതി വരെ  പഞ്ചായത്ത് ഓഫീസില്‍ നല്‍കാവുന്നതാണ്.ലിസ്റ്റ് ലഭ്യമാകുവാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക..

ഭവന രഹിത ലിസ്റ്റ്

ഭൂരഹിത ഭവന രഹിത ലിസ്റ്റ്

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് 2016-17 ഭരണറിപ്പോര്‍ട്ട്

ഭരണറിപ്പോര്‍ട്ട് 2016-17 (ഇവിടെ ക്ലിക്ക് ചെയ്യുക)

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് 2016-17 വാര്‍ഷിക ധനകാര്യ പത്രിക

വാര്‍ഷിക ധനകാര്യ പത്രിക 2016-17 (ഇവിടെ ക്ലിക്ക് ചെയ്യുക)

ചക്ക മാങ്ങ തേങ്ങ സമ്മര്‍ ക്യാമ്പ് -2017

img_20170509_135456278img-20170605-wa0009img-20170605-wa0006

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് 2017-18 ബഡ്ജറ്റ് അവതരിപ്പിച്ചു.

001-1001-4001-3001-2001-5

വിവിധയിനം പ്രവര്‍ത്തികള്‍/വാങ്ങല്‍ എന്നിവയ്ക്ക് ടെണ്ടര്‍ ക്ഷണിച്ചു

സെക്രട്ടറി ആന്‍റ് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ടെണ്ടര്‍

കൃഷി ഓഫീസ് ടെണ്ടര്‍

വെറ്ററിനറി ടെണ്ടര്‍

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് വസ്തുനികുതി ഇനി ഓണ്‍ലൈനായും അടയ്ക്കാം‍

വെങ്ങപ്പള്ളി  ഗ്രാമപഞ്ചായത്തില്‍  വസ്തുനികുതി ഇ- പേമെന്‍റ് സംവിധാനം  2017 ഫെബ്രുവരി മുതല്‍ നിലവില്‍ വന്നു .ജില്ലയില്‍ ഇ- പേമെന്‍റ്  സംവിധാനം നിലവില്‍ വന്ന നാലാമത്തെ പഞ്ചായത്താണ്  വെങ്ങപ്പള്ളി.  ഇ- പേമെന്‍റ്  സംവിധാനം നിലവില്‍ വന്നതോട്  കൂടി www.tax.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി വസ്തു നികുതി അടക്കുവാനും ഉടമസ്ഥാവകാശ സാക്ഷ്യപത്രം എടുക്കുവാനും സാധിക്കുന്നതാണ്.

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃ ലിസ്റ്റ്-2016-17

വെങ്ങപ്പള്ളി  ഗ്രാമപഞ്ചായത്ത് 2016-17 കാലയളവിലെ ഗുണഭോക്താവിനെ അറിയുവാന്‍ താഴെ കാണുന്ന ലിംങ്കില്‍ ക്ലിക്ക് ചെയ്യുക.

Beneficiary List