വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ സമഗ്രമായ വികസനം, സാമ്പത്തിക സാമൂഹിക മേഖലകളില്‍ ജനങ്ങളുടെ ഉന്നമനം എന്നിവ ലക്ഷ്യമാക്കിക്കൊണ്ട് പഞ്ചായത്തില്‍ നിക്ഷിപ്തമായ ഉത്തരവാദിത്വങ്ങളും കടമകളും നിര്‍വ്വഹിക്കുകയും ഏറ്റവും വേഗത്തില്‍ പൊതുജനങ്ങള്ക്ക്സേവനങ്ങള് ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിനെ മികവുറ്റതാക്കുന്നതിന് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നതിന് ഐഎസ്ഒ നേട്ടം ഗുണകരമാകും…
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയിലെ ആനുകൂല്യങ്ങളുടെ ഗുണഭോക്തൃ ലിസ്റ്റ് ഗ്രാമസഭയുടേയും ഭരണസമതിയുടേയും (28/06/2018 തിയ്യതിയിലെ 1/2) നമ്പര്‍ തീരുമാന പ്രകാരം അംഗീകരിച്ച ലിസ്റ്റ് ചുവടെ ചേര്‍ക്കുന്നു.
-
നെല്‍കൃഷി വികസനം ജനറല്‍
-
സമഗ്ര തോട്ടവിള കൃഷി
-
നെല്‍കൃഷിക്ക് കുമ്മായം വിതരണം
-
പച്ചക്കറി കൃഷി വനിത ഗ്രൂപ്പ് ജനറല്‍
- കോഴിവിതരണം ജനറല്‍