2019-20 വാര്‍ഷിക പദ്ധതി - ഗുണഭോക്താക്കളുടെ വിവരങ്ങള്‍

തുറസ്സായ കിണര്‍ ശുചിത്വ കിണറാക്കി മാറ്റല്‍

ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം

കശുമാവ് തൈ വിതരണം

തെങ്ങ് കൃഷിക്ക് കുമ്മായം ജൈവവളം വിതരണം

60 വയസ്സ് കഴിഞ്ഞ പട്ടികജാതി വിഭാഗക്കാര്‍ക്ക് കട്ടില്‍

കുടിവെള്ള ഗാര്‍ഹിക കണക്ഷന് സബ്സിഡി നല്‍കല്‍

വീട് വാസയോഗ്യമാക്കല്‍ എസ് സി

വീട് മേല്‍ക്കൂര മാറ്റി പുതിയ മേല്‍ക്കൂര സ്ഥാപിക്കല്‍ എസ് സി

കാലിത്തീറ്റ വിതരണം

കാലിത്തൊഴുത്ത് നവീകരണം

കന്നുകുട്ടി പരിപാലന പദ്ധതി

കാര്‍ഷിക സ്വയംപര്യാപ്ത ഗ്രാമം

കവുങ്ങിന്‍ തൈ വിതരണം

എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ് ടോപ്പ് കമ്പ്യൂട്ടര്‍

എസ് സി വിഭാഗത്തില്‍പെട്ട പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍

എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറി

നെല്‍കൃഷിക്ക് കൂലിചെലവും നെല്‍ വിത്ത് വിതരണവും

കുരുമുളക് തൈ വിതരണം

വാഴക്കന്ന് വിതരണം

ഗാര്‍ഹിക റിങ്ങ് കമ്പോസ്റ്റ് സ്ഥാപിക്കല്‍

എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കോഴ്സുകള്‍ക്ക് സ്കോളര്‍ഷിപ്പ്

ശാരീരിക മാനസീക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്

പച്ചക്കറി വിത്ത് വിതരണം

പച്ചക്കറി കൃഷിക്ക് കൂലിച്ചെലവ് സബ്സിഡി