Archive for category Uncategorized
ഇലക്ഷന് 2020 - വേങ്ങാട് ഗ്രാമപഞ്ചായത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടിക കാണാന്‍ താഴെ പറയുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അക്രഡിറ്റ് ഓവർസീയർ നിയമനം
Aug 24
വേങ്ങാട് ഗ്രാമ പഞ്ചായത്ത് കാര്യാലയം
കൈതേരിപൊയിൽ, പി ഒ പാതിരിയാട്
പിന്.670741, E-mail : vengadgp@gmail.com
അക്രഡിറ്റ് ഓവർസീയർ നിയമനം
മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റ് ഓവർസീയർ തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്ക് മൂന്ന് വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്ട്മാൻ സിവിൽ സർട്ടിഫിക്കറ്റ് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ 2020 സെപ്റ്റംബർ 11 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിവരെ നേരിട്ടോ ഇ- മെയിൽ/തപാൽ മുഖേനയോ പഞ്ചായത്ത് ഓഫീസിൽ സ്വികരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04902382408 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വേങ്ങാട് ഗ്രാമപഞ്ചായത്തിലെ 1 മുതല്‍ 21 വരെയുള്ള വാര്‍ഡുകളിലെ കരട് വോട്ടര്‍ പട്ടിക വേങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസ്,പടുവിലായി വില്ലേജ് ഓഫീസ്, പാതിരിയാട് വില്ലേജ് ഓഫീസ്, തലശ്ശേരി താലൂക്ക് ഓഫീസ് , തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് , കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചു. കൂടാതെ താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയും കരട് വോട്ടര്‍ പട്ടിക പരിശോധിക്കാവുന്നതാണ്. കരട് വോട്ടര്‍ പട്ടികയിന്മേല് ഉള്ള അപേക്ഷകളും ആക്ഷേപങ്ങളും 26/08/2020 വരെ സമര്‍പ്പിക്കാവുന്നതാണ്.
കരട്പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റ്
അപ്പീല്‍ അപേക്ഷ പ്രകാരം കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിയവരുടെ ലിസ്റ്റ്
പട്ടികയിലെ വിവരങ്ങള്‍ സംബന്ധിച്ച് ആക്ഷേപം ഉള്ളവര്‍ 16.09.2017 ന് മുമ്പായി ജില്ലാ കലക്ടര്‍ മുമ്പാകെ രണ്ടാം അപ്പീല്‍ പരാതി ബോധിപ്പിക്കേണ്ടതാണ്.
ഭൂമിയുള്ള ഭവന രഹിതർ - കരട് ഗുണഭോക്തൃ പട്ടിക
ഭൂരഹിത ഭവന രഹിതർ - കരട് ഗുണഭോക്തൃ പട്ടിക
കരട് ഗുണഭോക്തൃ പട്ടികയില്‍ ആക്ഷേപമുള്ളവര്‍ക്ക് 10.08.2017 വരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ആക്ഷേപം നല്‍കാവുന്നതാണ്.
ജനപ്രതിനിധികള്‍
Jan 6
വാര്‍ഡ് നമ്പര്‍ | വാര്‍ഡിന്റെ പേര് | മെമ്പര്‍മാര്‍ | പാര്‍ട്ടി | സംവരണം |
1 | പട്ടത്താരി | കെ. വി. പത്മിനി | ഐ.എന്‍.സി | വനിത |
2 | കല്ലായി | പി പി ആബൂട്ടി മാസ്റ്റര്‍ | ഐ.എന്‍.സി | ജനറല്‍ |
3 | വേങ്ങാട് അങ്ങാടി | ഹുസൈന് എന്‍ സി | ഐ യു എം.എല്‍ | ജനറല്‍ |
4 | വേങ്ങാട് മെട്ട | ആര് പി സുഹാസിനി | സി.പി.ഐ (എം) | വനിത |
5 | വേങ്ങാട് തെരു | കെ ശങ്കരന് | സി.പി.ഐ (എം) | ജനറല്‍ |
6 | ഊര്‍പ്പള്ളി | അനിത സി പി | സി.പി.ഐ (എം) | ജനറല്‍ |
7 | കൈതേരിപ്പൊയില്‍ | അജിത പി | സി.പി.ഐ (എം) | വനിത |
8 | വാളാങ്കിച്ചാല്‍ | രജനി സി | സി.പി.ഐ (എം) | വനിത |
9 | പാതിരിയാട് | മധുസൂദനന് കെ | സി.പി.ഐ (എം) | ജനറല്‍ |
10 | പാച്ചപൊയ്ക | ശാരദ സി | സി.പി.ഐ (എം) | വനിത |
11 | പറമ്പായി | കരുണന് വി | സി.പി.ഐ (എം) | ജനറല്‍ |
12 | കേളാലൂര്‍ | വസന്ത സി | സി.പി.ഐ (എം) | വനിത |
13 | മമ്പറം | മനോജ് അണിയാരത്ത് | ഐ.എന്‍.സി | എസ് സി |
14 | പൊയനാട് | സി ലത | ജെ.ഡി (എസ്) | വനിത |
15 | കീഴത്തൂര്‍ ബാലവാടി | പ്രദീശന്‍ പി പി | സി.പി.ഐ (എം) | ജനറല്‍ |
16 | കീഴത്തൂര്‍ വായനശാല | എന്‍ പി കോമളവല്ലി | സി.പി.ഐ (എം) | വനിത |
17 | കുഴിയില്‍ പീടിക | എന്‍ ഷീന | സി.പി.ഐ (എം) | വനിത |
18 | മൈലുള്ളി | റെജി സി | സി.പി.ഐ (എം) | ജനറല്‍ |
19 | കുന്നിരിക്ക | രവീന്ദ്രന് എ | സി.പി.ഐ (എം) | ജനറല്‍ |
20 | പടുവിലായി | കെ അജിത | സി.പി.ഐ | വനിത |
21 | തട്ടാരി | ബേബിസുധ സി പി | ഐ യു എം.എല്‍ | വനിത |