ഔദ്യോഗിക വിഭാഗം

പഞ്ചാത്ത് രാജ് ആക്ട് പ്രകാരവും ഓഫീസ് ഓര്‍ഡര്‍ പ്രകാരവും താഴപ്പറയും പ്രകാരം ജീവനക്കാര്‍ക്ക് ചുമതലകള്‍ നല്‍കി ഉത്തരവാകുന്നു.

ക്രമ നമ്പര്‍ പേര് ഔദ്യോഗിക പദവി അടിസ്ഥാന ശമ്പളം സെക്ഷന്‍
1 vacant സെക്രട്ടറി 55350
2 നിമ്മി ജേക്കബ് അസിസ്റ്റന്‍റ് സെക്രട്ടറി 30700 കുടുംബശ്രീ, മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പദ്ധതി നിര്‍വ്വഹണം
3 സീന പി.ആര്‍ ജൂനിയര്‍ സൂപ്രണ്ട് 30700 ഓഡിറ്റ്, ആഫീസ് അഡ്മിനിസ്ട്രേഷന്‍
4 ഐഷാബീഗം അക്കൌണ്ടന്‍റ് 27800 അക്കൌണ്ട്സ്
5 ഗീതലക്ഷ്മി എ.കെ സീനിയര്‍ ക്ലാര്‍ക്ക് 25200 ബില്‍ഡിംഗ്, ഓഡിറ്റ്
6 ഗിരീഷ് ഗോപിനാഥ് സീനിയര്‍ ക്ലാര്‍ക്ക് 25200 പ്ലാന്‍, ഇലക്ഷന്‍,ഭരണസമിതി യോഗങ്ങള്‍
7 ജയകുമാര്‍ സി.എസ് സീനിയര്‍ ക്ലാര്‍ക്ക് 25200 എസ്റ്റാബ്ലിഷ്മെന്‍റ്, വിവരാവകാശം, ഡി & ഓ ലൈസന്‍സ്, സ്യൂട്ട്
9 അനിത മോഹന്‍ സീനിയര്‍ ക്ലാര്‍ക്ക് 25200 ജനന, മരണ, വിവാഹ രജിസ്ട്രേഷന്‍, സാമൂഹ്യസുരക്ഷ പെന്‍ഷന്‍, പരാതി,
6 റെസീന നാസര്‍ ക്ലാര്‍ക്ക് 19000 കെട്ടിട നികുതി പിരിവ്
10 നീതു മോഹന്‍ദാസ് ക്ലാര്‍ക്ക് 19000 കെട്ടിട നികുതി പിരിവ്
10 ജോസി ജോസഫ് ക്ലാര്‍ക്ക് 19000 തൊഴല്‍ നികുതി, കെട്ടിട നികുതി പിരിവ്,
11 സഫിയ പി.പി ഓഫീസ് അറ്റന്‍റന്‍റ് 17000
12 ജസ്സിനി പി.ആര്‍ ഓഫീസ് അറ്റന്‍റന്‍റ് 16500
13 വല്‍സമ്മ റ്റി.കെ പാര്‍ടൈം സ്വീപ്പര്‍ 9340
14 കുട്ടന്‍ സി.കെ പാര്‍ടൈം മാര്‍ക്കറ്റ് സ്വീപ്പര്‍ 9340