ചുമതലകള്‍ -വിശദാംശങ്ങള്‍

ചുമതലകള്‍ നിറവേറ്റുന്നതിനായി രൂപം നല്കിയിട്ടുള്ള മാനദണ്ഡങ്ങള്‍/ചട്ടങ്ങള്‍/സര്ക്കാടര്‍ ഉത്തരവുകള്‍ വകുപ്പ് തല നിര്ദ്ദേ ശങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍

1. 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 180,182,184,243(3) വകുപ്പുകള്‍
2. 1996 ലെ കേരള ലോക്കല്‍ ഫണ്ട് ആഡിറ്റ് ചട്ടങ്ങള്‍
3. 1997 ലെ കെ പി ആര്‍(പരിശോധന രീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങള്‍).
4. 2007 ലെ കെ പി ആര്‍(തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള തൊഴില്‍പരമായ ബന്ധവും പെരുമാറ്റവും(ചട്ടങ്ങള്‍.
5. 1998 ലെ കെ പി ആര്‍ (റിക്കോര്‍ഡുകളുടെ സുക്ഷിപ്പും പകര്‍പ്പ് നല്ക ലും )ചട്ടങ്ങള്‍.
6. പഞ്ചായത്ത് ഡയറക്ടറുടെ 19/06/2001 ലം എ4.17091/01 നമ്പര്‍ സര്ക്കു്ലര്‍.
7. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 18/09/04 ലെ കെ2/25115/04 LSGD നമ്പര്‍ സര്‍ക്കുലര്‍
8. പഞ്ചായത്ത് ഡയറക്ടറുടെ 18/01/2007 ലെ എച്ച്1/13880/06 നമ്പര്‍ സര്‍ക്കുലര്‍.
9. പഞ്ചായത്ത് ഡയറക്ടറുടെ 1/03/2007 ലെ എച്ച്1/13880/06 നമ്പര്‍ കത്ത്
10. 21/08/2008 ലെ G.O(Rt)3147/08/ LSGD നമ്പര് കത്ത്.
11. കേരള വിവരാവകാശ നിയമം 2005 ചട്ടങ്ങള്.
12. 2008 ലെ വിവാഹ പൊതു ചട്ടങ്ങള്‍
13. കേരള പഞ്ചായത്ത് രാജ് നിയമം 232,233 വകുപ്പുകള്‍,കേരള പഞ്ചായത്ത് രാജ്(ആപല്ക്കുരവും അസഹ്യവുമായ വ്യാപാരങ്ങള്ക്കും
ഫാക്ടറികള്‍ക്കുമുള്ള ലൈസന്‍സ് )ചട്ടങ്ങള്‍
14. കേരള സംസ്ഥാന സേവനാവകാശ നിയമം 2012.