ലൈസന്‍സ് വിവരങ്ങള്‍

ക്രമ നമ്പര്‍

ലൈസന്‍സ് ഉടമയുടെ വിവരങ്ങള്‍

എന്താവശ്യത്തിന് അനുവദിച്ചു

വാര്‍ഡ്/കെട്ടിടനമ്പര്‍

1 മുഹമ്മദ് ഷെഫീഖ്, കുന്നിനിയില്‍, താഴത്തുവടകര ബേക്കറി, ബോര്മ്മം, സ്റ്റേഷനറി 1/214-218
2 ഡെന്നിക്കുട്ടി തോമസ്, പറയരുതോട്ടത്തില്‍, മണിമല പലചരക്ക് വ്യാപാരം 6/571A1, 571A3
3 രാജേശ്വരി എ.എസ്, താന്നിക്കല്‍, കുളത്തൂര്പ്ര യാര്‍ സിമന്റ്ര കട്ട നിര്മ്മാ ണം 13/156
4 ഗോപിക്കുട്ടന്‍ പി.ആര്‍, താന്നിക്കല്‍, കുളത്തൂര്പ്ര യാര്‍ തടി അറുത്ത് ഉരുപ്പടിയാക്കല്‍ 13/157
5 ഡോ. രഞ്ജിത്ത്, തേന്മാക്കല്‍, ഓറത്തുവടകര ആയുര്വ്വേ ദ ഔഷധനിര്മ്മാ ണം 9/23
6 ഡോ.രഞ്ജിത്ത് ആര്‍, തേന്മാക്കല്‍, ഏറത്തുവടകര ആയുര്വ്വേ ദ ഔഷധ സംഭരണം, വില്പലന 6/572
7 ജിജി ജോസഫ്. വയലാമണ്ണില്‍, താഴത്തുവടകര ഹോളോബ്രിക്സ് നിര്മ്മാ ണം 12/121A
8 സണ്ണി വര്ഗ്ഗീ സ് & ബിജു വര്ഗ്ഗീ സ്, ഫാംകെയര്‍ മെഡിക്കല്സ്ത, താഴത്തുവടകര മെഡിക്കല്‍ സ്റ്റോര്‍ 12/349
10 മാത്യു പി.എ, പെരുമ്പാംപള്ളില്‍, മുണ്ടക്കയം മെഡിക്കല്സ്റ്റോ ര്‍ 6/722A2
11 വി.എ മുസ്തഫ റാവുത്തര്‍, കിഴക്കേകൊക്കപ്പുഴ, ഏറത്തുവടകര ഇലക്ര്ടിക്കല്‍ ഉപകരണങ്ങള്‍ സംഭരണം, വിപണനം 6/752
12 വി.എം ചാക്കോ, വാളിപ്ലാക്കല്‍, മണിമല തയ്യല്കdട 7/13C
13 എം.ജെ ജോസഫ്, മറ്റത്തില്‍, മണിമല പൂക്കട, ഡി.റ്റി.പി, ഫോട്ടോസ്റ്റാറ്റ് 6/500
14 ഷാജി വര്ഗ്ഗീസ്, മാനേജിംഗ് പാര്ട്ണംര്‍, ജീവന്‍ ഫുഡ്സ്, കുളത്തൂര്പ്ര യാര്‍ ചിപ്സ്, മിക്സചര്‍, പക്കാവട തുടങ്ങിയവ സംഭരണം വില്പന 1/37
15 കൃഷ്ണപിള്ള, ചവരംപ്ലാക്കല്‍, മണിമല പലചരക്ക് സ്റ്റേഷനറി 8/21
16 ബഷീര്‍ കെ,വി, കാളിയാനിക്കല്‍, ഏറത്തുവടകര വെല്ഡിം്ഗ് വര്ക്d ഷോപ്പ് 6/39
17 ബഷീര്‍ കെ.വി, കാളിയാനിക്കല്‍, ഏറത്തുവടകര വെല്ഡിംരഗ് വര്ക്d ഷോപ്പ് 6/29
18 സംഗീത ജോസ്, ഞവരൂര്‍, താഴത്തുവടകര എല്‍.പി.ജി സ്റ്റോക്ക്, വില്പ്ന 1/322A, 322B
19 ജോയിക്കുട്ടി തോമസ്, പറയരുതോട്ടത്തില്‍, മണിമല തടിമില്ല് 8/20
20 പി.എം സാബു, പൊട്ടുകുളത്ത്, വെള്ളാവൂര്‍ പലചരക്ക് വ്യാപാരം 2/82
21 പ്രസിഡന്റ് , വെള്ളാവൂര്‍ സര്വ്വീംസ് കോപ്പറേറ്റീവ് ബാങ്ക് 4300, കടയനിക്കാട് നീതി മെഡിക്കല്സ്റ്റോ ര്‍ 6/490
22 പ്രദീപ് കുമാര്‍ പീ.ആര്‍, പുന്നമൂട്ടില്‍, മണിമല പഞ്ജലി സ്റ്റേഷനറി സ്റ്റോര്‍ 6/605A
23 പി.കെ പൊന്നപ്പന്പിdള്ള, പ്ലാത്തറ, മണിമല സ്റ്റേഷനറി വ്യാപാരം 8/10
24 എ സലിം ഓലിക്കപറമ്പില്‍, മുണ്ടത്താനം കോള്ഡ്സ സ്റ്റോറേജ് 1/221
25 സീനത്ത് ബീവി, മഠത്തിക്കുന്നേല്‍, താഴത്തുവടകര അച്ചാര്‍ നിര്മ്മാ ണം 13/294A
26 തോമസ് ജേക്കബ്, മതിലകത്ത്, കടയനിക്കാട് പലചരക്ക് വ്യാപാരം 3/203
27 തോമസ് ജേക്കബ്, മതിലകത്ത്, കടയനിക്കാട് വളം വ്യാപാരം 3/205
28 സുരേഷ് തോമസ്, മൈലേട്ട്, കറിക്കാട്ടൂര്‍ മള്ട്ടിേ പര്പ്പdസ് സര്വ്വീ സ് സെന്റ്ര്‍ 6/571A2
29 സുഭാഷിണി പി.ജി, പുത്തന്പെറമ്പില്‍, ഏറത്തുവടകര തയ്യല്കേട 2/369
30 സുനില്‍ എബ്രഹാം, കല്ലുവെട്ടാംകുഴിയില്‍, താഴത്തുവടകര പെട്രോള്‍, ഡീസല്‍ വില്പ്പ്ന 6/477A
31 കെ.കെ മോഹനചന്ദ്രന്പി ള്ള, കരിമ്പാനില്‍, കടയനിക്കാട് പെട്രോള്‍‌ ഡീസല്‍ വില്പിന 3/173A2
32 റ്റി.എന്‍ സുദേവ്, തോണിപ്പറമ്പില്‍, ഏറത്തുവടകര വസ്ത്രവ്യാപാരം 6/698
33 തോമസ് ജോസഫ്, ആലുങ്കല്‍, താഴത്തുവടകര റബ്ബര്‍ വ്യാപാരം 12/406,407
34 വിജേഷ് എ, അനുഗ്രഹ, വെള്ളാവൂര്‍ പൊടിമില്ല് 12/224
35 കെ.ആര്‍ ശശികുമാര്‍, ശരണ്യഭവന്‍, കടയനിക്കാട് വെല്‍ഡിംഗ് വര്‍ക്ക് ഷോപ്പ് 5/380A
36 മോഹനദാസ കുറുപ്പ്, പരുത്തിക്കാട്ട്, വെള്ളാവൂര്‍ പലചരക്ക് വ്യാപാരം 2/348
37 സെക്രട്ടറി, കാഞ്ഞിരപ്പള്ളി കോപ്പറേറ്റീവ് റബ്ബര്‍മാര്‍ക്കറ്റിംഗ് സൊസൈറ്റി വളം, കാര്‍ഷിക ഉപകരണങ്ങള്‍, വിപണനം 1/574B
38 എ.എസ് രതീഷ്കുമാര്‍, കുളത്തുങ്കല്‍, വെള്ളാവൂര്‍ അക്ഷയകേന്ദ്രം 11/ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് റൂം നം.1
38 ശ്രീകാന്ത് എം,എസ്, മുഖ്യപ്പുറത്ത് ഇല്ലം, ഏറത്തുവടകര ആയുര്‍വ്വേദ മരുന്ന് വില്‍പന 6/687
39 രഞ്ജിത്ത് പി.ആര്‍, കരുമാലില്‍, വായ്പ്പൂര് ടൈല്‍സ്, സാനിട്ടറി വെയേഴ്സ് 13/211,212
40 നിര്‍മ്മലാ ചാക്കോ, ചുഴിക്കുന്നേല്‍, പൂവത്തോലി പി.ഓ ഗ്ലാസ്സ്, കര്‍ട്ടണ്‍ മെറ്റീരിയല്‍സ് 4/34
41 പ്രസന്നന്‍ നായര്‍ പി.എസ്, പനച്ചിക്കല്‍, കടയനിക്കാട് വെല്‍ഡിംഗ് വര്ക് ഷോപ്പ് 8/367
42 സാജന്‍ കെ.ആര്‍, കല്ലേലുങ്കല്‍, കറിക്കാട്ടൂര്‍ തയ്യല്‍കട 6/639
43 അന്‍സാരി കെ.എ, കണ്ടംകുളത്ത്, വായ്പ്പൂര് പച്ചക്കറി 12/411
44 തോമസ് ഫിലിപ്പ്, വെട്ടിയോലില്‍, മണിമല വസ്ത്ര വ്യാപാരം 6/667
45 പി.വി ജോസ്, ചേമ്പ്ലാനിക്കല്‍, കുളത്തൂര്‍പ്രയാര്‍ ബേക്കറി 12/408
46 ബിനു കെ ശെല്‍വരാജ്, ചാരവിള, മണിമല സിമന്‍റ് കട്ടിള, ജനല്‍, ഫെറോസ്ലാബ് നിര്‍മ്മാണം 7/388A
47 രമേശ് കെ.എന്‍, വെട്ടികാലായില്‍, കടയനിക്കാട് പലചരക്ക് വ്യാപാരം 3/126
48 മനോജ് എം.സി, മുണ്ടോലില്‍, കുളത്തൂര്‍പ്രയാര്‍ വസ്ത്ര വ്യാപാരം 13/164
49 സുരേഷ് കുമാര്‍, മഠത്തില്‍, കുളത്തൂര്‍പ്രയാര്‍ സ്റ്റേഷനറി വ്യാപാരം 13/165
50 പി.എം അപ്പുക്കുട്ടന്‍ നായര്‍, പേഴത്തോലിമഠം, കടയനിക്കാട് പലചരക്ക്, സ്റ്റേഷനറി 4/138A
51 റ്റി.വി വിജയകുമാര്‍, തലപ്പുറത്ത്, വായ്പ്പൂര് കംപ്യൂട്ടര്‍ ഓട്ടോക്കാഡ് സെന്‍റര്‍ 13/214
52 ലിജു ജി നായര്‍, മാളികപ്പറമ്പില്‍, വാഴൂര്‍ വെല്‍ഡിംഗ് വര്ക് ഷോപ്പ് 6/190,191
53 തോമസ് പി.ജെ, പറയരുതോട്ടത്തില്‍, മണിമല ഫര്‍ണ്ണീച്ചര്‍ 8/2
54 അഗസ്തി പി.വി, പുത്തന്‍പുരയ്ക്കല്‍, ചെറുവള്ളി പി.ഓ മത്സ്യ-മാംസ സംഭരണം, വിപണനം 6/475A
55 സി.ജെ ഫിലിപ്പ്, കുന്നേല്‍, വെള്ളാവൂര്‍ കളുവണ്ടി പരിപ്പ് വ്യാപാരം 2/83
56 വിനോദ് സെബാസ്റ്റ്യന്‍, പടിഞ്ഞാറേക്കൂറ്റ്, കുമ്പനാടം ഹോട്ടല്‍ 6/594
57 കെ.റ്റി ഗംഗാധരന്‍, കല്ലുങ്കമുറിയില്‍, മണിമല ഹോളോബ്രിക്സ് നിര്‍മ്മാണം 6/185
58 ചാക്കോ വര്‍ഗ്ഗീസ്, ആലപ്പാട്ട്, മണിമല കോള്‍ഡ് സ്റ്റോറേജ് 6/37
59 പി.ആര്‍ മാധവന്‍ പിള്ള, കൃഷ്ണവിലാസം, പത്തനാട്, കങ്ങഴ റബ്ബര്‍ വ്യാപാരം 12/207
60 പി.ആര്‍ മാധവന്‍ പിള്ള, കൃഷ്ണവിലാസം, കങ്ങഴ പലചരക്ക് വ്യാപാരം 12/206
61 അബ്ദുള്‍ നാസര്‍ കെ.എസ്, കരിമ്പില്‍, ചാമംപതാല്‍ പലചരക്ക്, പച്ചക്കറി, പഴവര്‍ഗ്ഗ വില്‍പന 6/2
62 എം.സി ദേവസ്യ, മതിലകത്ത്, കടയനിക്കാട് റബ്ബര്‍വ്യാപാരം 3/210
63 മുഹമ്മദ് അന്‍സാദ്, കുരുവിനാല്‍, ഏറത്തുവടകര ബേക്കറി 6/565A
64 ടിജോ തോമസ്, മൈലേട്ട്, കുളത്തൂര്‍പ്രയാര്‍ ഇരുമ്പ് വ്യാപാരം 13/163
65 ധര്‍മ്മപാലന്‍, പൊയ്കക്കല്‍, കുളത്തൂര്‍പ്രയാര്‍ ഹോട്ടല്‍ 13/52
66 ഷീലമ്മ ഷിജു, കരോട്ട്, കുളത്തൂര്‍പ്രയാര്‍ പെയ്ന്‍റ്, ഹാര്‍ഡ്വെയര്‍ വ്യാപാരം 13/478
67 റൂബി വര്‍ഗ്ഗീസ്, പനച്ചിയില്‍, കുളത്തൂര്‍പ്രയാര്‍ കെട്ടിട നിര്‍മ്മാണ സാധനങ്ങള്‍ വില്‍പന 13/147B
68 വര്‍ഗ്ഗീസ് പി.റ്റി, പനച്ചിയില്‍, കുളത്തൂര്‍പ്രയാര്‍ കെട്ടിട നിര്‍മ്മാണ സാധനങ്ങള്‍ വില്‍പന 13/147A
69 പി.കെ പൊന്നപ്പന്‍പിള്ള, പ്ലാന്തറ, മണിമല സ്റ്റേഷനറി വ്യാപാരം
70 റേച്ചല്‍ വര്‍ഗ്ഗീസ്, പേക്കുഴിയില്‍ വര്‍ഷവില്ല, കടയനിക്കാട്
71 സജി ജോസഫ് കെ, കുര്യളാനിക്കല്‍, കുളത്തൂര്‍പ്രയാര്‍ സ്റ്റീല്‍ ഫര്‍ണ്ണീച്ചര്‍ നിര്‍മ്മാണം 13/221
72 വി.എല്‍ തോമസ്, പന്നാമ്പാറയില്‍, കടയനിക്കാട് റബ്ബര്‍ പാല്‍ ശേഖരിച്ച് ഷീറ്റാക്കി വ്യാപാരം 4/185B,185C
73 വി ഗോപകുമാര്‍, ഗീതാഭവന്‍, വെള്ളാവൂര്‍ ഇലക്ട്രിക്കല്‍ സാധനങ്ങളുടെ സംഭരണം, വില്‍പ്പന 3/376B
74 എന്‍.റ്റി മാത്യു, നെടുംതൊട്ടത്തില്‍, മണിമല കോള്‍ഡ് സ്റ്റോറേജ്, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ വില്‍പന 6/603
75 ദില്ലി ബാദുഷ, ഹമീദാമന്‍സില്‍, മൂങ്ങാനി, മണിമല പലചരക്ക് വ്യാപാരം 6/603
76 സുധാമണി, കല്ലംമാക്കല്‍, ഏറത്തുവടകര പൊടിമില്ല് 10/98
77 സുരേഷ് കുമാര്‍ പി.ആര്‍, താന്നിക്കല്‍, കുളത്തൂര്‍പ്രയാര്‍ പലചരക്ക് വ്യാപാരം 13/138
78 റ്റോമി കുരുവിള, ആലയ്ക്കപ്പറമ്പില്‍, മണിമല ഫോട്ടോസ്റ്റാറ്റ്, സ്റ്റേഷനറി 6/1
79 ജയകുമാര്‍, നീലാംബരിയില്‍, വെള്ളാവൂര്‍ ബേക്കറി, സ്റ്റേഷനറി 6/737,738

ക്രഷര്‍ യൂണിറ്റ് / പാറമട

1 ജോര്‍ജ് ആന്‍റണി, ജി.കെ ഗ്രാനൈറ്റ്സ്, വെള്ളാവൂര്‍ പാറമടനടത്തുന്നതിന്
2 ജോര്‍ജ് ആന്‍റണി, ജി.കെ ഗ്രാനൈറ്റ്സ്, വെള്ളാവൂര്‍ ക്രഷര്‍യൂണിറ്റ് 12/111
3 ജയലാല്‍ തോമസ്, റീജന്‍സി ഗ്രാനൈറ്റ്സ് ക്രഷര്‍ യൂണിറ്റ് 2/375-A
4 ജയലാല്‍ തോമസ്, പത്തില്‍, താഴത്തങ്ങാടി പാറപൊട്ടിച്ച് വില്‍ക്കുന്നതിന്
5 ത്രേസ്യാമ്മ തോമസ് കണ്ണന്താനം, ഗ്രാമശ്രീ റൂറല്‍ പ്രോജക്ട് സെന്‍റര്‍ ക്രഷര്‍ യൂണിറ്റ് സര്‍വ്വേ നം.122/5-6
6 ചാക്കോ, പ്ലാക്കാട്ട്, മാമ്മൂട് ക്രഷര്‍യൂണിറ്റ് 7/114