പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി രൂപീകരിച്ചിട്ടുള്ള പദ്ധതികള്‍
വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രധാന പദ്ധതികള്‍
1. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട യുവതികള്‍ക്ക് വിവാഹധനസഹായം
2. എസ്.സി വിഭാഗത്തില്‍പ്പെട്ട കേരളത്തില്പഠിക്കുന്ന മെറിറ്റോറിയസ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
3. എസ്.സി വിഭാഗത്തില്‍പ്പെട്ട കേരളത്തിനുവെളിയില്‍ പഠിക്കുന്ന മെറിറ്റോറിയസ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
4. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണം
5. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് പശുവിതരണം
6. പട്ടികജാതി വിഭാഗത്തില്പ്പെട്ടനര്ക്ക് പെണ്ണാട് വിതരണം
7.പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പോത്തുകുട്ടി വിതരണം
8. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പി.വി.സി ടാങ്ക് വിതരണം
9. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണ്ണീച്ചര്‍ വിതരണം
10.പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിട് വാസയോഗ്യമാക്കല്‍