തെരുവ് നായ്ക്കളുടെ പ്രജനന നിയന്ത്രണ പദ്ധതിയുടെ (ABC Programme)ഭാഗമായി വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി താഴെ പറയുന്നവരെ ഉള്‍പ്പെടുത്തി ഒരു മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിച്ചു.
ചെയര്മാന്/ചെയര്‍പേഴ്സണ്‍-പ്രസിഡന്റ്,വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത്
കണ്‍വീനര്‍-വെറ്റിനറി സര്ജ്ജന്,വെറ്റിനറി ഡിസ്പെന്‍സറി,കുളത്തൂര്‍പ്രയാര്‍
അംഗങ്ങള്‍
1.സെക്രട്ടറി,വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത്
2.മെഡിക്കല്‍ ആഫീസര്‍-പ്രൈമറി ഹെല്‍ത്ത് സെന്റര്‍,വെള്ളാവൂര്‍
3.സി.ഡി.എസ് ചെര്‍പേഴ്സണ്‍,വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത്
4.ശ്രീ ബാബു ലൂക്കോസ്,പന്നാംപാറ
5.ശ്രീ വിശ്വനാഥന് നായര്‍,കണ്ണന്താനം,താഴത്തുവടകര
ഗ്രാമപഞ്ചായത്തിന്റെ അന്തിമ വോട്ടര്‍ പട്ടിക www.lsgelection.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്
വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത്
മണിമല പി.ഓ
കോട്ടയം ജില്ല
പി.ന്. 686543
ഫോണ്‍ 04828-247125
ഇ-മെയില്‍ - vellavoorgpktm@gmail.com
പ്രസിഡന്റ് - 9496044730
സെക്രട്ടറി - 9496044731