ലൈസന്‍സ് അദാലത്ത് 2017/18

12img_20170718_112451

Budget 2017/18

BUDGET 2017-18

DRAFT VOTERS LIST-2015

VOTER\'S LIST-2015

ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ

Sevana Web Notice

ചുമതലകള്‍ നിറവേറ്റുന്നതിനായി രൂപം നല്‍കിയിട്ടുള്ള മാനദണ്ഡങ്ങള്‍/ചട്ടങ്ങള്‍/സര്ക്കാര്‍ ഉത്തരവുകള്‍ വകുപ്പ് തല നിര്‍ദ്ദേശങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍

1. 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 180, 182, 184, 243(3) വകുപ്പുകള്‍.
2. 1996 ലെ കേരള ലോക്കല്‍ ഫണ്ട് ആഡിറ്റ് ചട്ടങ്ങള്‍.
3. 1997 ലെ K.P.R (പരിശോധന രീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങള്‍).
4. 2007 ലെ K.P.R (തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥന്‍മാരും
തമ്മിലുള്ള തൊഴില്‍പരമായ ബന്ധവും പെരുമാറ്റവും) ചട്ടങ്ങള്‍
5. 1998 ലെ KPR (റിക്കോര്‍ഡുകളുടെ സൂക്ഷിപ്പും പകര്‍പ്പ് നല്‍കലും) ചട്ടങ്ങള്‍.
6. പഞ്ചായത്ത് ഡയറക്ടറുടെ 19/06/2001 ലെ A4. 17091/01 നമ്പര്‍ സര്‍ക്കുലര്‍.
7. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ 18/09/04 ലെ K2-25115/04 LSGD നമ്പര്‍ സര്‍ക്കുലര്‍.
8. പഞ്ചായത്ത് ഡയറക്ടറുടെ 18/01/2007 ലെ H1 - 13880/06 നമ്പര്‍ സര്‍ക്കുലര്‍.
9. പഞ്ചായത്ത് ഡയറക്ടറുടെ 1/03/2007 ലെ H1-4528/07 നമ്പര്‍ സര്‍ക്കുലര്‍.
10. 21/08/2008 ലെ G .O(Rt) 3147/08/LSGD നമ്പര്‍ ഉത്തരവ്.
11. കേരള വിവരാവകാശ നിയമം 2005 ചട്ടങ്ങള്‍.
12. 2008 ലെ വിവാഹ പൊതു ചട്ടങ്ങള്‍.
13. കേരള പഞ്ചായത്ത് രാജ് നിയമം 232, 233 വകുപ്പുകള്‍, കേരള പഞ്ചായത്ത് രാജ് (ആപല്‍ക്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും ഫാക്ടറികള്‍ക്കുമുള്ള ലൈസന്‍സ് )ചട്ടങ്ങള്‍
14. കേരള സംസ്ഥാന സേവനാവകാശ നിയമം 2012.

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Read the rest of this entry »