കൊവിഡ് -19 കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും സൌജന്യ ഭക്ഷണം നല്‍കിയവരുടെ ലിസ്റ്റ്

 • കമ്മ്യൂണിറ്റി കിച്ചൻ ഇവിടെ ക്ലിക്ക് ചെയ്യുക
 • എബിസി പ്രോഗ്രാം

 • എബിസി പ്രോഗ്രാം ഇവിടെ ക്ലിക്ക് ചെയ്യുക
 • 2020 പൊതുതെരഞ്ഞെടുപ്പ് - കരട് വോട്ടർ പട്ടിക

  വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് http://www.lsgelection.kerala.gov.in/voters/view/

  ആരോഗ്യ ജാഗ്രതാ യജ്ഞം

  വാഴപ്പള്ളി ഗ്രാമപഞ്ചായത്തും റേഡിയോ മീഡിയ വില്ലേജും ചേര്‍ന്ന് നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രതാ യജ്ഞം സി.എഫ് തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

  ജോയ് ആലൂക്കാസ് ഗ്രൂപ്പ് നിര്‍മ്മിച്ചു നല്കിയ ഭവനത്തിന്‍റെ താക്കോല്‍ ദാനം

  വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് 20-ാം വാര്‍ഡ് വെട്ടിത്തുരുത്ത്, ഓമന, കുരുതിക്കളത്തിന് ജോയ് ആലൂക്കാസ് ഗ്രൂപ്പ് നിര്‍മ്മിച്ചു നല്കിയ ഭവനത്തിന്‍റെ താക്കോല്‍ ദാനം പഞ്ചായത്ത് പ്രസിഡന്‍റ് വര്‍ഗ്ഗീസ് ആന്‍റണി നിര്‍വ്വഹിക്കുന്നു. വാര്‍ഡ് മെമ്പര്‍ കെ ഒ. ഏബ്രഹാം, ജോയ് ആലൂക്കാസ് ഗ്രൂപ്പ് മാനേജര്‍ ദീപു ഏബ്രഹാം എന്നിവര്‍ സമീപം

  സ്ത്രീ സൗഹൃദ കേരളം സെമിനാര്‍

  വാഴപ്പള്ളി ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന വനിത കമ്മീഷന്‍റേയും കുടുംബശ്രീ സി.ഡി.എസ്സിന്‍റെയും നേതൃത്വത്തില്‍ സ്ത്രീ സൗഹൃദ കേരളം സെമിനാര്‍ പഞ്ചാത്ത് പ്രസിഡന്‍റ് വര്‍ഗ്ഗീസ് ആന്‍റണി ഉദ്ഘാടനം ചെയ്യുന്നു.

  വാഴപ്പള്ളി ഗ്രാമപഞ്ചായത്തില്‍ വാഴവിത്ത് വിതരണം

  വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വാഴവിത്ത് വിതരണ പദ്ധതി പഞ്ചായത്ത് പ്രസിഡന്‍റ് വര്‍ഗ്ഗീസ് ആന്‍റണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് റോസമ്മ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി അദ്ധ്യക്ഷന്മാരായ പി എം തോമസ്, ബീന ടോംസണ്‍, ശ്യാമള പൊന്നപ്പന്‍, സണ്ണി ചങ്ങംങ്കേരി എന്നിവര്‍ സമീപം.

  ലൈഫ് സമ്പൂര്‍ണ്ണ ഭവന പദ്ധതി പൂര്‍ത്തിക്കരിച്ചവര്‍ക്ക് താക്കോല്‍ ദാനം

  വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന ലൈഫ് സമ്പൂര്‍ണ്ണ ഭവനപദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനം പഞ്ചായത്ത് പ്രസിഡന്‍റ് വര്‍ഗ്ഗീസ് ആന്‍റണി നിര്‍വ്വഹിച്ചു.വൈസ് പ്രസിഡന്‍റ് റോസമ്മ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു,പഞ്ചായത്ത് മെമ്പര്‍മാരായ ബീനാ ടോംസണ്‍,ശ്യാമളാ പൊന്നപ്പന്‍,ജോസഫ് എം ആന്‍റണി,ലിസമ്മ ജോര്‍ജ്ജ്,സാറാമ്മ സാബു,റോസമ്മ ജോര്‍ജ്ജ്,ഫസീല അഷ്റഫ്,സണ്ണി ചങ്ങങ്കേരി,ലാലിമ്മ ടോമി,കെ.ഒ എബ്രഹാം,ഷീലാ തോമസ് വി.ഇ.ഓമാരായ സൂനില്‍ കുമാര്‍,സബിത കെ ദിവാകരന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി

  വാഴപ്പള്ളി ഗ്രാമപഞ്ചായത്തില്‍ തെങ്ങിന്‍ തൈ വിതരണം

  വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന തെങ്ങിന്‍ തൈ വിതരണം പഞ്ചായത്ത് പ്രസിഡന്‍റ്വര്‍ഗ്ഗീസ് ആന്‍റണി ഉദ്ഘാടനം ചെയ്യുന്നു

  വാഴപ്പള്ളി ഗ്രാമപഞ്ചായത്തിന് പുതിയ വാഹനം

  വാഹനം മഹീന്ദ്രാ റ്റി.വി.എസ് കോട്ടയത്ത് നിന്നും പ്രസിഡന്റ് ഏറ്റുവാങ്ങുന്നു സെക്രട്ടറി സമീപം