സേവനാവകാശ നിയമം

വിജ്ഞാപനം
നമ്പര്‍ .സി.100/13                                                                                 തിയ്യതി.29.01.2013

2012 ലെ കേരള സേവനാവകാശ നിയമം വകൂപ്പ് 3 നിര്‍ദ്ദേശമനൂസരിച്ച്  വാഴക്കുളം  ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും നല്കുന്ന സേവനങ്ങള്‍ , സമയപരിധി, ഒന്നാം അപ്പീല്‍ അധികാരി, രണ്ടാം അപ്പീല്‍ അധികാരി എന്നിവ 29.01.2013 തിയ്യതിയിലെ  7(1) നമ്പര്‍  തീരുമാനപ്രകാരം താഴെപ്പറയും വിധം നിശ്ചയിച്ച് അംഗീകരിച്ചിട്ടുണ്ട്.ആയത് ഇന്നേ ദിവസം മുതല്‍ നടപ്പില്‍ വരുത്തികൊണ്ട് ഇതിനാല്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നു.

ക്രമനം സേവനം സമയ പരിധി നിയുക്ത ഉദ്യോഗസ്ഥന്‍ ഒന്നാം അപ്പീല്‍അധികാരി രണ്ടാം അപ്പീല്‍അധികാരി
1 ഇന്ദിരാ ആവാസ് യോജന ഭവന നിര്‍മ്മാണം ഗ്രാമപഞ്ചായത്തിന്റെ മുന്‍ഗണനാലിസ്റ്റും ബന്ധപ്പെട്ട രേഖകളോടു കൂടിയ അപേക്ഷയും ലഭിച്ച് 30 ദിവസത്തിനകം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണര്‍
(ജനറല്‍ )എറണാകുളം
പ്രോജക്ട് ഡയറക്ടര്‍
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യൂണിറ്റ് ,എറണാകുളം
2 ഇന്ദിരാ ആവാസ് യോജന ഭവന നിര്‍മ്മാണം സ്റ്റേജ് സര്‍ട്ടിഫിക്കറ്റ് സ്റ്റേജ പൂര്‍ത്തിയാക്കി അപേക്ഷ സമര്‍പ്പിച്ച് 7 ദിവസത്തിനകം വില്ലേജ് എക്സ്റ്റന്‍ഷന്‍ ആഫീസര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അസിസ്റ്റന്‍റ് ഡവലപ്മെന്റ്
കമ്മീഷണര്‍ (ജനറല്‍ ) എറണാകുളം
3 വീട് നിര്‍മ്മാണത്തിനുള്ള ഗഡുക്കളുടെ വിതരണം വില്ലേജ് എക്സ്റ്റന്‍ഷന്‍ ആഫീസറുടെ സ്റ്റേജ് സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷ ബ്ലോക്കില്‍ ലഭിച്ച് 7 ദിവസത്തിനകം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അസിസ്റ്റന്‍റ് ഡവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍ )എറണാകുളം പ്രോജക്ട് ഡയറക്ടര്‍
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യൂണിറ്റ് ,എറണാകുളം
4 ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് (മറ്റ് വകുപ്പുകളില്‍ നിന്നും ഭവന നിര്‍മ്മാണ ആനുകൂല്ല്യം കിട്ടാനുള്ള എന്‍ഒസി/ചികിത്സാ ആനുകൂല്ല്യങ്ങള്‍ ലഭിക്കുന്നതിന് സര്‍ട്ടിഫക്കറ്റ് ഏതാവശ്യത്തിനാണെന്ന് വ്യക്തമാക്കുന്ന വെള്ളകടലാസിലുള്ള അപേക്ഷ ബന്ധപ്പെട്ട വി.ഇ.ഒ യുടെ ശുപാര്‍ശ സഹിതം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ച് ഒരു ദിവസത്തിനകം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അസിസ്റ്റന്‍റ് ഡവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍ ) എറണാകുളം പ്രോജക്ട് ഡയറക്ടര്‍  ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യൂണിറ്റ് ,എറണാകുളം
5 സമ്പൂര്‍ണ്ണ ശുചിത്വം ഗാര്‍ഹിക കക്കൂസ് വി.ഇ.ഒ യുടെ ശുപാര്‍ശ സഹിതം അപേക്ഷ ലഭിച്ച് 15 ദിവസത്തിനകം വില്ലേജ് എക്സ്റ്റന്‍ഷന്‍ ആഫീസര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അസിസ്റ്റന്‍റ് ഡവലപ്മെന്റ്
കമ്മീഷണര്‍ (ജനറല്‍ ) എറണാകുളം

സെക്രട്ടറി,

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്

ഓഫീസ് പ്രവര്‍ത്തനരീതി വിലയിരുത്തല്‍

എല്ലാമാസവും 3-ാമത്തെ പ്രവൃത്തി ദിവസവും 16-ാമത്തെ പ്രവൃത്തി ദിവസവും എല്ലാ വില്ലേജ് എക്സ്റ്റന്ഷന് ആഫീസര്മാരുടെയും മറ്റ് എക്സ്റ്റന്ഷന് ആഫീസര്മാരുടെയും ജീവനക്കാരുടെയും യോഗം കൂടുന്നു. >> Continue Reading »

പൌരാവകാശ രേഖ

വികസനത്തിന്‍റെ അടിസ്ഥാനശിലകളായ സമഗ്രം, സുസ്ഥിരം, സുതാര്യം എന്നിവയിലൂടെ മാത്രമേ ഗാന്ധിയന് സ്വപ്നങ്ങള്ക്ക് സാക്ഷാത്കാരം നേടാന് കഴിയുകയുള്ളു. ലോകത്തിന് മാതൃകയാകും വിധം നമ്മുടെ രാജ്യത്ത് നടപ്പിലായിരിക്കുന്ന വിവരാവകാശ നിയമം ഭരണ സംവിധാനത്തിന്റെ സുതാര്യത അരക്കിട്ടുറപ്പിക്കുന്നതാണ്. >> Continue Reading »