സുഭിക്ഷ കേരളം - ഗുണഭോക്തൃ ലിസ്റ്റ് സാധൂകരണം

* സുഭിക്ഷ കേരളം - ഗുണഭോക്തൃ ലിസ്റ്റ് സാധൂകരണം

സേവന മേഖലയിലെ പദ്ധതിയിലെ ഭരണസമിതി അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

* 60 വയസ്സ് കഴിഞ്ഞ വൃദ്ധർക്ക് കട്ടിൽ - എസ്.സി

* 60 വയസ്സ് കഴിഞ്ഞ വൃദ്ധർക്ക് കട്ടിൽ - ജനറൽ

* അലങ്കാര മൽസ്യ കൃഷി പ്രോത്സാഹന പദ്ധതി

* എസ് സി പഠനമുറി

* എസ് സി വിദ്യാർത്ഥികൾക്ക് മെറിറ്റോറിയസ് സ്കോളർഷിപ്പ്

* എസ് സി വിദ്യാർത്ഥികൾക്ക് മേശ , കസേര നൽകൽ (83-2021)

* എസ് സി വിദ്യാർത്ഥിനികൾക്ക് മേശ , കസേര നൽകൽ 376-2021

* എസ് സി വിവാഹ ധനസഹായം (88-2021)

* എസ്.സി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് (221-2020)

* എസ്.സി കുടുബങ്ങളിലെ വനിതകൾക്ക് വാട്ടർ ടാങ്ക് (377-2020)

* പട്ടികജാതി ഗ്രൂപ്പുകൾക്ക് വാദ്യോപകരണം നൽകൽ

* പട്ടികജാതി യുവതി - യുവാക്കൾക്ക് വിദേശത്ത് തൊഴിൽ നേടുന്നതിന് ധനസഹായം.

* ഭവനം വാസയോഗ്യമാക്കൽ - എസ്.സി 22-2021

* ഭവനം വാസയോഗ്യമാക്കൽ - പൊതുവിഭാഗം (21-2021)

* ഭിന്നശേഷി വിദ്യാർത്ഥി സ്കോളർഷിപ്പ് - എസ്.സി (222-2021)

* ഭിന്നശേഷി വിദ്യാർത്ഥി സ്കോളർഷിപ്പ് - ജനറൽ (212-2020)

* ഭിന്നശേഷിക്കാർക്ക് സൈഡ് വീലോട് കൂടിയ സ്കൂട്ടർ പദ്ധതി

സുഭിക്ഷ കേരളം - ഗുണഭോക്തൃ ലിസ്റ്റ് സാധൂകരണം

സുഭിക്ഷ കേരളം - വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതികളിലെ ഗുണഭോക്തൃ ലിസ്റ്റ് സാധൂകരണം.ഗുണഭോക്തൃ ലിസ്റ്റ് സാധൂകരണം

** ഗുണഭോക്തൃ ലിസ്റ്റ് സാധൂകരണം.

2017-18 , 2018-19 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട്

1994 ലെ കേരള‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമം വക‍ുപ്പ് 13, 1996 ലെ കേരളാ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, 1994 ലെ കേരളാ പഞ്ചായത്ത് രാജ് നിയമം 215(4) എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരം വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ 2017-18 , 2018-19 സാമ്പത്തിക വര്‍ഷത്തെ ധനകാര്യപത്രികയ‍ുടെ പരിശോധനാഫലമായ‍ുള്ള ഓഡിറ്റ് റിപ്പോര്‍ട്ട്.
2017-18
2018-19

2020-21 വാർഷിക പദ്ധതി - ഉൽപാദന മേഖലയിലെ പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ്

2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഉൽപാദന മേഖലയിലെ താഴെ പറയുന്ന പദ്ധതികളുടെ ഭരണസമിതി അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റ്

** ഇടവിള കിറ്റ്‌ വിതരണം

** കറവ പശുക്കൾക്ക് കാലിത്തീറ്റ - എസ് സി

** കറവ പശുക്കൾക്ക് കാലിത്തീറ്റ

** ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി

**പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി

** വനിതകൾക്ക് മുട്ടക്കോഴി വിതരണം - എസ് . സി

** വനിതകൾക്ക് മുട്ടക്കോഴി വിതരണം - ജനറൽ

** വാഴയ്ക്ക് അയർ സൂക്ഷ്മ മൂലകങ്ങൾ വിതരണം

** സമഗ്ര തെങ്ങ് കൃഷി വികസനം

** സമഗ്ര നെല്‍കൃഷി വികസനം

** സുഭിക്ഷ കേരളം - തരിശു ഭൂമി കൃഷിയോഗ്യമാക്കൽ

** സുഭിക്ഷ കേരളം - തരിശു ഭൂമി കൃഷിയോഗ്യമാക്കൽ

** സുഭിക്ഷ കേരളം - വനിതകൾക്ക് ഗ്രോ ബാഗ് വിതരണം

പൊതു തെരഞ്ഞെടുപ്പ് - 2020 അറിയിപ്പ്

വാഴക്കാട് ഗ്രാമപഞ്ചായത്ത് 2020-ലെ പൊതു തെരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടിക കഴിഞ്ഞ 12/08/2020-ന് പ്രസിദ്ധീകരിച്ചതിൽ ഉൾപ്പെട്ട മരണപ്പെട്ടവരുടെ പേര് നീക്കം ചെയ്യണമെന്ന ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശ പ്രകാരം കണ്ടെത്തിയവരുടെ പട്ടിക പഞ്ചായത്ത് ഓഫീസിലും പഞ്ചായത്തിന്റെ ഔദ്യോഗിക വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പട്ടികയിൽ ഉൾപ്പെട്ടവരുടെ പേരുകൾ പട്ടികയിൽ നിന്നും നീക്കം ചെയ്യുന്ന കാര്യം കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്‌ട്രേഷൻ ചട്ടങ്ങൾ) ചട്ടങ്ങൾ 20 പ്രകാരം 15-09-2020 തിയ്യതി രാവിലെ 11 മണിക്ക് വാഴക്കാട് ഗ്രാമപഞ്ചായത്ത് ഇലക്ട്രൽ രജിസ്റ്റർ ഓഫീസറുടെ കാര്യാലയത്തിൽ വെച്ച് പരിഗണക്കുന്നതാണ്. ആയതിനാൽ ഇക്കാര്യം സംബന്ധിച്ച് ആക്ഷേപം ഉള്ളവർ രേഖാമൂലം മതിയായ തെളിവുകൾ സഹിതം ഹാജരാവേണ്ടതാണ്. ആക്ഷേപം ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ പട്ടികയിൽ പെട്ടവർ മരണപ്പെട്ടതായി തീർച്ചയാക്കി വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യുന്നതാണ്.

മരണപ്പെട്ടവരുടെ പേര് നീക്കം ചെയ്യണമെന്ന ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശ പ്രകാരം കണ്ടെത്തിയവരുടെ പട്ടിക

പ്രളയ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ്

** എസ്. സി. കുടുംബങ്ങൾക്ക് ടൈലറിഗ്

** കിടാരി വിതരണം - എസ്. സി

** കിടാരി വിതരണം - ജനറൽ

** പെണ്ണാട് വിതരണം - എസ്. സി

** പെണ്ണാട് വിതരണം - ജനറൽ

പൊതു തിരഞ്ഞെടുപ്പ് 2020 - അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.

പൊതു തിരഞ്ഞെടുപ്പ് 2020 - വാഴക്കാട് ഗ്രാമപഞ്ചായത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ലഭിക്കുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

പൊതു തിരഞ്ഞെടുപ്പ് 2020 - വാഴക്കാട് ഗ്രാമപഞ്ചായത്തിലെ അന്തിമ വോട്ടർ പട്ടിക

കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും സൗജന്യ ഭക്ഷണം നൽകേണ്ടവരുടെ പട്ടിക

കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും സൗജന്യ ഭക്ഷണം നൽകേണ്ടവരുടെ പട്ടിക ഇതോടൊപ്പം ചേർക്കുന്നു.

കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും സൗജന്യ ഭക്ഷണം നൽകേണ്ടവരുടെ പട്ടിക

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.

വാഴക്കാട് ഗ്രാമപഞ്ചായത്തിലെ 19 നിയോജക മണ്ഡലങ്ങളിലെയും കരട് വോട്ടർ പട്ടിക ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിച്ച പ്രകാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടർ പട്ടിക താഴെ കാണിച്ച ലിങ്ക് ഉപയോഗിച്ച് ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

https://drive.google.com/open?id=1QWmCdm2sMI2uCUqvsvX-c1-jzb7wovgi