വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ടെണ്ടര്‍‍ /റീ-ടെണ്ടർ പരസ്യം താല്‍പര്യപത്രം ക്ഷണിക്കൽ

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്

ടെണ്ടര്‍ /റീ-ടെണ്ടര്‍ പരസ്യം

തിയ്യതി-07/12/2018

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2018-19 പദ്ധതിയില്‍ ഉള്‍പ്പെടുത്തി  വൈദ്യുതോപകരണകള്‍ വാങ്ങുന്നതിനും ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തിക്കും  ടെണ്ടറുകള്‍ ക്ഷണിക്കുന്നു.


ടെണ്ടര്ലഭിക്കേണ്ട അവസാനതിയ്യതി- 28/12 /2018 - 02.30 പി.എം

വിശദവിവരങ്ങള് tender.lsgkerala.gov.in എന്ന സൈറ്റിലെ   G91865/2018  എന്ന വിന്‍റോ നമ്പറില്‍ ലഭ്യമാണ്


താല്‍പര്യപത്രം ക്ഷണിക്കുന്നു.


വിവിധ പദ്ധതികള്‍ക്കുവേണ്ടി സൗജന്യമായോ/ സര്‍ക്കാര്‍ നിരക്കിലോ ഭൂമി വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഭൂമി നല്‍കുവാന്‍ തയ്യാറുള്ള സ്ഥലമുടമകളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍tender.lsgkerala.gov.in എന്ന സൈറ്റിലെ G91866/2018   എന്ന വിന്‍റോ നമ്പറില്‍ ലഭ്യമാണ്. അവസാന തിയ്യതി- 17/12/2018

ഗുണഭോക്തൃത ലിസ്റ്റ് 2018-19

വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഗുണഭോക്തൃത ലിസ്റ്റ്  2018-19 ലഭിക്കുവാന്  ഇവിടെ ക്ലിക്ക് ചെയ്യുക.—->

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്- പഞ്ചായത്ത് വക കെട്ടിടങ്ങളുടെയും അവയിലെ മുറികളും വാടകയ്ക്ക് നല്‍കുന്നതിനുള്ള ബൈല് - പ്രസിദ്ധീകരിച്ചുു.

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്- പഞ്ചായത്ത്  വക കെട്ടിടങ്ങളുടെയും അവയിലെ മുറികളും വാടകയ്ക്ക് നല്‍കുന്നതിനുള്ള ബൈല് - പ്രസിദ്ധീകരിച്ചുു.

ലൈഫ് 2017 - കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ലൈഫ് സര്വ്വെ 2017 കരട്  സാധ്യതാ പട്ടിക ലഭിക്കുവാന് ഇവിടെ ക്ലിക്ക് ചെയ്യുക–>

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് - ബയോഗ്യാസ് പ്ലാന്‍റ് വിതരണം

വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിന്‍റെ ജനകീയാസൂത്രണം 2016-17 പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക്  ബയോഗ്യാസ് പ്ലാന്‍റ് വിതരണം ചടങ്ങ് ഗ്രാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഷിജിത്ത് വടക്കുംഞ്ചേരി ഉദ്ഘാടനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. ഷക്കീല ഉസ്മാന്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായ ശ്രീമതി. ഒാമന മധുസൂതന്‍ , ആരോഗ്യ വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്‍ ശ്രീ. സുധീഷ്. ഐ.എന്‍. ,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന് ശ്രീ. എ.എ. അബു , പഞ്ചാത്ത് മെമ്പര്‍മാരായ  ഗീത ആനന്ദന്‍, സി.ബി സുനില്‍കുമാര്‍ , കെ.ബി ശ്രീജിത്ത് വി.ഇ.ഒ ശ്രീ.ഗോകുല്‍ എന്നിവര് പങ്കെടുത്തു.

untitled

വാടാനപ്പള്ളി ഇനി - ഒാണ് ലൈന്

e-payment193

വാടാനപ്പള്ളി ഇനി പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത്

ഗുണഭോക്തൃലിസ്റ്റ് 2016-17

വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിന്‍റെ ഗുണഭോക്തൃലിസ്റ്റ് 2016-17  പ്രസിദ്ധീകരിച്ചു.

ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക——->

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് - ഗ്രാമസഭ 2016

screenshot_2016-07-16-11-28-472

വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണം 2016-17 ന് മുന്നോടിയായി വര്‍ക്കിംഗ്  ഗ്രൂപ്പ് കമ്മിറ്റി രൂപീകരിച്ചു


വര്‍ക്കിംഗ്  ഗ്രൂപ്പ് കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍  ലഭ്യമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


വര്‍ക്കിംഗ്  ഗ്രൂപ്പ് കമ്മിറ്റി  അംഗങ്ങളുടെ ലിസ്റ്റ്  ലഭ്യമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഗുണഭോക്തൃത ലിസ്റ്റ് 2015-16 ഭാഗം 2

ഗുണഭോക്തൃത ലിസ്റ്റ് ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:->

Older Entries »