ലൈഫ് മിഷന്‍ ഒന്നാംഘട്ട അപ്പീലിന് ശേഷം കൂട്ടി ചേര്‍ത്ത അര്‍ഹതാ ലിസ്റ്റ്

വരാപ്പുഴ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ ഒന്നാംഘട്ട അപ്പീലിന് ശേഷം കൂട്ടി ചേര്‍ത്ത അര്‍ഹതാ ലിസ്റ്റ് പഞ്ചായത്ത് ആഫീസിലും ഘടക സ്ഥാപനങ്ങളിലും വില്ലേജ് ആഫീസിലും അംഗന്‍വാടികളിലും ആരോഗ്യകേന്ദ്രങ്ങളിലും കൂടുംബശ്രീ ഓഫീസുകളിലും കളക്ട്രേറ്റിലും ഈ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ലിസ്റ്റ് സംബന്ധമായി ആക്ഷേപമുള്ളവരും ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവരും തങ്ങളുടെ ആക്ഷേപം/അപേക്ഷ 2017 സെപ്റ്റംബര്‍ 16 നകം കളക്ടറേറ്റില്‍ സമര്‍പ്പിക്കേണ്ടതാണ്.
ഭൂമിയുള്ള ഭവനരഹിതര്‍
ഭൂരഹിത ഭവന രഹിതര്‍

ലൈഫ് മിഷന്‍ കരട് ഗുണഭോക്തൃ പട്ടിക

വരാപ്പുഴ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ കരട് ഗുണഭോക്തൃ പട്ടിക പഞ്ചായത്ത് ആഫീസിലും ഘടക സ്ഥാപനങ്ങളിലും വില്ലേജ് ആഫീസിലും അംഗന്‍വാടികളിലും ആരോഗ്യകേന്ദ്രങ്ങളിലും കൂടുംബശ്രീ ഓഫീസുകളിലും കളക്ട്രേറ്റിലും ഈ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ലിസ്റ്റ് സംബന്ധമായി ആക്ഷേപമുള്ളവരും ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവരും തങ്ങളുടെ ആക്ഷേപം/അപേക്ഷ വ്യക്തമായ കാരണം സഹിതം 2017 ആഗസ്റ്റ് 1 മുതല്‍ ആഗസ്റ്റ് 10 പകല്‍ 4 മണി വരെ പഞ്ചായത്ത് ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ആഗസ്റ്റ് 10-ന് ശേഷം അപ്പീല്‍ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളിലും സമയത്തും ഓഫീസില്‍ നിന്നും അറിയാവുന്നതാണ്.
ഫോണ്‍ - 04842513003

ഭൂമിയുള്ള ഭവന രഹിതര്‍
ഭൂരഹിത ഭവനരഹിതര്‍

ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ ഒറ്റ ക്ലിക്കിലൂടെ

വരാപ്പുഴ ഗ്രാമ പഞ്ചായത്തിലെ കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ ഓണ്‍ലൈനായി www.tax.lsgkerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്.കെട്ടിട നികുതി കുടിശ്ശിക ഇല്ലാത്തവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സര്‍ട്ടിഫിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

2017-18 വാര്‍ഷിക പദ്ധതി കുടുംബ/ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ഫോം

കുടുംബ/ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ഫോം

2017-18 വാര്‍ഷിക പദ്ധതികള്‍

approved-projects-2017-18

2017-18 വാര്‍ഷിക പദ്ധതി - സബ്ബ്സിഡി മാനദണ്ഡങ്ങള്‍

വാര്‍ഷിക പദ്ധതി മാനദണ്ഡങ്ങള്‍

ജനപ്രതിനിധികള്‍

ജനപ്രതിനിധികള്‍ 2015 - 2020

വരാപ്പുഴ ഗ്രാമപഞ്ചായത്ത് ODF ആയി പ്രഖ്യാപിച്ചു

വരാപ്പുഴ ഗ്രാമപഞ്ചായത്തിനെ ODF ആയി ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.വിജു ജോസഫ് ചുള്ളിക്കാട് 24.09.2016 ശനിയാഴ്ച പ്രഖ്യാപിച്ചു.odf2

VARAPUZHA GRAMAPANCHAYAT FINAL VOTERS LIST-2015

CLICK HERE

കരട് വോട്ടര്‍പട്ടിക 2015-2016

കരട് വോട്ടര്‍ പട്ടിക 2015

Older Entries »