അറിയിപ്പ്

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത്
കെട്ടിട നികുതി ദായകരുടെ ശ്രദ്ധയ്ക്ക്

നമ്പര്‍ - ബി3-11313 /17 തിയ്യതി : 15/12/2017

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലേക്ക് 2017-18 വര്‍ഷം വരെ അടവാക്കേണ്ടുന്ന വസ്തു നികുതിയുടെ ഡിമാന്‍റ് നോട്ടീസ് എല്ലാ നികുതിദായകര്‍ക്കും കുടുംബശ്രീ മുഖേന നല്‍കിയിട്ടുള്ളതാണ്. ഈ നോട്ടീസ് ലഭിക്കാത്തവര്‍ക്കും, കെട്ടിടനമ്പര്‍ സംബന്ധി ചോ, നികുതി സംബന്ധിചോ, അവ്യക്തതയുണ്ടെ ങ്കില്‍ 2017 ഡിസംബര്‍ 31-നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരായി പരിശോധിക്കേണ്ടതും, കെട്ടിടത്തെ സംബന്ധിച്ച രേഖകള്‍ കൃത്യമാക്കേണ്ട തുമാണ്. 31/12/2017-ന് ശേഷം ഓണ്‍ലൈനില്‍ തിരുത്തല്‍ വരുത്തുന്നതിന് അവസരം ലഭിക്കുകയില്ല. 28/02/2018 വരെ വസ്തുനികുതിയില്‍ പിഴപലിശ ഒഴിവാക്കിയിട്ടുണ്ട്. നികുതിദായകര്‍ പരമാവധി ഈ അവസരം ഉപയോഗിക്കണമെന്ന് അറിയിക്കുന്നു.

എന്ന്
സെക്രട്ടറി

കൊടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2017 -ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിന്

screenshot_20171023-161244_1-1

ഹരിതകേരളം

ഹരിതകേരള പ്രവര്ത്തനങ്ങള്ക്ക് തുടക്കമായി

ഹരിതകേരള പ്രവര്ത്തനങ്ങള്ക്ക് തുടക്കമായി

20161208_113425img_20161208_113249_1

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് -ആദ്യ നാല് സ്ലാബ്കാരെ തൊഴില്‍നികുതിയില്‍ നിന്നും ഒഴിവാക്കല്‍ ഉത്തരവ്

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് -ആദ്യ നാല് സ്ലാബ്കാരെ തൊഴില്‍നികുതിയില്‍ നിന്നും ഒഴിവാക്കല്‍ ഉത്തരവ്