ടെണ്ടര്‍ നോട്ടീസ്

വാണിമേല്‍ ഗ്രാമപഞ്ചായത്തിന്‍റെ 2018-19 വര്‍ഷത്തെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മരാമത്ത് പ്രവൃത്തികള്‍ നിശ്ചിത കാലാവധിക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ തയ്യാറുള്ള അംഗീകൃത കരാറുകാരില്‍ നിന്നും മല്‍സരസ്വഭാവമുള്ള ടെണ്ടറുകള്‍/ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ടെണ്ടറുകള്‍ക്ക് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും ബാധകമാണ്. ടെണ്ടറുകള്‍ കാരണം കാണിക്കാതെ നിരസിക്കുന്നതിനുള്ള അധികാരം ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ നിക്ഷിപ്തമായിരിക്കും. ടെണ്ടര്‍ നടക്കുന്ന ദിവസം പൊതു അവധിയാണെങ്കില്‍ തൊട്ടടുത്ത ദിവസം ടെണ്ടര്‍ നടക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ എല്‍.എസ്.ജി.ഡി അസിസ്റ്റന്‍റ് എഞ്ചിനിയറുടെ ഓഫീസില്‍ പ്രവൃത്തി സമയങ്ങളില്‍ ലഭ്യമാണ്.
പ്രവൃത്തികള്‍ ആകെ 34 എണ്ണം
ടെണ്ടര്‍ ഫോറം/ ക്വട്ടേഷന്‍ വിതരണം തുടങ്ങുന്ന തിയ്യതി 25/06/2018 10.0 am മുതല്‍.
ടെണ്ടര്‍ ഫോറം/ ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 11/07/2018 2.00 pm വരെ.
ടെണ്ടര്‍/ ക്വട്ടേഷന്‍ ഫോറം തുറക്കുന്ന തിയ്യതി 12/07/2018 3.00 pmന് ശേഷം

ജന പ്രതിനിധികള്‍

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിന്റെ പേര് ജനപ്രതിനിധി പാര്‍ട്ടി സംവരണം
1 ചേലമുക്ക് അഷ്റഫ് കൊറ്റാല IUML ജനറല്‍
2 വയല്‍പീടിക ജമീല എന്‍.കെ IUML വനിത
3 വേര്‍ക്കടവ് നജ്മ കുനിയില്‍ IUML വനിത
4 ഭൂമിവാതുക്കല്‍ സാബിറ ടീച്ചര്‍ വി.കെ IUML വനിത
5 വെള്ളിയോട് ജയന്‍ ഒ.സി IUML എസ്‌ ടി
6 പൂതുക്കുടി ദേവി എന്‍.പി CPI(M) വനിത
7 നിടുംപറമ്പ് വാസു എന്‍.പി CPI(M) ജനറല്‍
8 ചിറ്റാരി ഉഷ കരുണാകരന്‍ CPI(M) വനിത
9 പാലൂര്‍ രാജു അലക്സ് CPI ജനറല്‍
10 വിലങ്ങാട് വര്‍ഗ്ഗീസ് തെക്കയില്‍ INDEPENDENT ജനറല്‍
11 കരുകുളം ബാബു കെ.ടി CPI(M) ജനറല്‍
12 കൊമ്മിയോട് രാജീവന്‍ കെ.പി CPI(M) ജനറല്‍
13 പരപ്പുപാറ മുനീറ കരിയാട്ട് IUML വനിത
14 കോടിയൂറ റാനിയ പി.പി IUML വനിത
15 കുളപ്പറമ്പ് നസീറ കരുവാന്‍റവിട INC വനിത
16 വാണിമേല്‍ അബ്ദുല്‍ മജീദ് എം.കെ IUML ജനറല്‍