വാണിയംകുളം ഗ്രാമപഞ്ചായത്ത് 2019-20 സാമ്പത്തിക വർഷത്തെ ബജറ്റ്

budget9-2

2019-20 ഗുണഭോക്ത ലിസ്റ്റ്

2019-20

വാണിയംകുളം ഗ്രാമപഞ്ചായത്ത്- അശരണരുമായവർക്ക് കട്ടില്‍,വെപ്പുകാല്‍ എന്നിവ വിതരണം ചെയ്തു

വാണിയംകുളം പഞ്ചായത്തിൽ പാവപ്പെട്ടവരും അശരണരുമായവർക്ക് കട്ടിലുകൾ വിതരണം ചെയ്തു. പഞ്ചായത്തിലെ 18 വാർഡുകളിലേക്കായി 121 കട്ടിലുകളാണ് വിതരണം ചെയ്തത്. ഒരു കട്ടിലിന് 4300 രൂപ പ്രകാരം 5 ലക്ഷത്തോളം രൂപ ഈയിനത്തിൽ ചിലവഴിച്ചതായി ഇൻപ്ലിമെൻറിങ്ങ് ഓഫീസറും 1CDS സൂപ്പർ വൈസറുമായ ശ്രീമതി ബിന്ദു സ്വാഗത പ്രസംഗത്തിൽ സൂചിപ്പിച്ചു. അപകടത്തിലും മറ്റ്  അസുഖത്താലു മായി  കാലുകൾ നഷ്പ്പെട്ട മൂന്ന് പേർക്ക് വെപ്പ് കാലുകളും വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് എം.പ്രിയ അധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനവും കട്ടിൽ, വെപ്പു കാലുകളുടെ വിതരണവും  എം.എൽ.എ പി.കെ.ശശി ഉത്ഘാടനം ചെയ്തു.
പ്ലാൻ ഫണ്ടായാലും ഓൺ ഫണ്ടായാലും അത് പാവപ്പെട്ടവർക്ക്, സഹായം ആവശ്യമുള്ളവർക്ക് നൽകുന്നതിൽ മുന്തിയ പരിഗണനയാണ് വാണിയംകുളം പഞ്ചായത്ത്  നൽകുന്നതെന്ന് എം.എൽ.എ. പറഞ്ഞു.

വാണിയംകുളം ഗ്രാമപഞ്ചായത്ത്

വാണിയംകുളം ഗ്രാമപഞ്ചായത്ത്

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ഭാസ്ക്കരൻ, വികസന സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അനിത, ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ കൃഷ്ണകുമാർ,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ജയപ്രഭ വാർഡ് മെമ്പർ മാർ, പഞ്ചായത്തിലെ സീനിയർ സൂപ്രണ്ട് വിനോദ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

2018-19 വാർഷിക പദ്ധതി ഗുണഭോക്ത്യ പട്ടിക

e0b497e0b581e0b4a3e0b4ade0b58be0b495e0b58de0b4a4e0b58de0b4af-e0b4b2e0b4bfe0b4b8e0b58de0b4b1e0b58de0b4b1e0b58d

വാണിയംകുളം ഗ്രാമ പഞ്ചായത്ത് അന്തിമ ഗുണഭോക്ത്യ ലിസ്റ്റ്

1-5

2

ഒാവര്‍സിയര്‍ നിയമനം (ദിവസ വേതനാടിസ്ഥാനത്തില്‍)

certificate515

വാണിയംകുളം ഗ്രാമപഞ്ചായത്ത് ഗുണഭോക്ത്യ ലിസ്റ്റ് പ്രസിദ്ധീകരിച്ചത് സംബന്ധിച്ച്

certificate500

വാണിയംകുളം ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ അപ്പില്‍ അപേക്ഷ മേലുളള ഗുണഭോക്ത പട്ടിക

life-first-beneficiery-list-41

life-first-beneficiery-list-51

new-life-appeal-ben-list-1-7

new-life-appeal-ben-list-2-5

ലെെഫ് സര്‍വ്വെ- കരട് ലിസ്റ്റ്

life31072life-13life13107

വാണിയംകുളം ഗ്രാമപഞ്ചായത്ത് കെട്ടിടം

20-09-2015 എം.ബി രാജേഷ് എം .പി ഉദ്ഘാടനം ചെയ്തു

20-09-2015 എം.ബി രാജേഷ് എം .പി ഉദ്ഘാടനം ചെയ്തു