ജില്ലാ തല ആരോഗ്യകേരളം പുരസ്കാരം ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയനില്‍ നിന്നും വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ കെ ദേവദാസ് ഏറ്റുവാങ്ങുന്നു

img-20170613-wa0018

ഗ്രാമസഭ 2016/2017

gramasabha-shedule-2016

വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം 2016-2017

വാമനപുരം ഗ്രാമപഞ്ചായത്ത് 2016-2017 വര്‍ഷത്തെ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം 22.06.2016 ബുധനാഴ്ച രാവിലെ 10 മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ വച്ച് കൂടുന്നതാണ്.

തൊഴില്‍രഹിത വേതനവിതരണം സംബന്ധിച്ച്

unemployiment2

പൊതു തിരഞ്ഞെടുപ്പ് 2015

വാമനപുരം ഗ്രാമപഞ്ചായത്തില്‍ പുതിയതായി സത്യപ്രതിജ്ഞ ചെയ്ത മെമ്പര്‍മാരുടെ വിവരങ്ങള്‍ ലഭിക്കുന്നതിനായി താഴെ കാണുന്ന “NEW”എന്ന ലിങ്ക് സന്ദര്‍ശിക്കു.