2018-2019 ഗുണഭോക്തൃ ലിസ്റ്റ്

2018-2019 സാമ്പത്തിക വര്‍ഷത്തെ  ഗ്രാമ പഞ്ചായത്ത്  /  ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേയ്ക്കായുളള  ഗുണഭോക്തൃ തെരഞ്ഞെടുപ്പ് ആവശ്യമുളള  പദ്ധതികള്‍ക്കായി ഗ്രാമസഭ വഴി തിരഞ്ഞെടുത്ത ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

വിശദമായ ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ടെണ്ടര്‍ പരസ്യം

വാമനപുരം ഗ്രാമപഞ്ചായത്തില്‍ 2018 -2019 സാമ്പത്തിക വര്‍ഷം സെക്രട്ടറി, എ.ഇ, അസി.സെക്രട്ടറി, വി.ഇ.ഒ എന്നിവര്‍ നിര്‍വ്വഹണം നടത്തുന്ന വിവിധ പദ്ധതികളിലേയ്ക്ക് മത്സരാധിഷ്ഠിതമായ ദര്‍ഘാസുകള്‍ ക്ഷണിച്ചു കൊളളുന്നു. പ്രവര്‍ത്തിയുടെ വിശദ വിവരങ്ങള്‍  http://tender.lsgkerala.gov.in എന്ന വെബ്സൈറ്റിലും , പ്രവര്‍ത്തി സമയങ്ങളില്‍ പഞ്ചായത്ത് ഓഫീസിലും ലഭ്യമാണ്.

പ്രവര്‍ത്തിയുടെ വിശദ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

100% കളക്ഷന്‍ നേടിയതിനുളള ഉപഹാരം വാമനപുരം ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ ഏറ്റുവാങ്ങുന്നു

2017-2018 സാമ്പത്തിക വര്‍ഷം തിരുവനന്തപുരം ജില്ലയില്‍ ആദ്യമായി 100% കളക്ഷന്‍ നേടിയതിനുളള ഉപഹാരം നെല്ലനാട് പെര്‍ഫോര്‍മന്‍സ് ആഡിറ്റ് യൂണിറ്റ് സൂപ്പര്‍വൈസറുടെ കൈയില്‍ നിന്നും വാമനപുരം ഗ്രാമപഞ്ചായത്ത് vamanapuramജീവനക്കാര്‍ ഏറ്റുവാങ്ങുന്നു.

പദ്ധതി രൂപീകരണ ഗ്രാമസഭ 2018-2019

27331718_536212256743727_3808097832541118072_n

ലൈഫ് മിഷന്‍ - അപ്പീല്‍ (1) പ്രകാരം അംഗീകരിച്ച ഗുണഭോക്താക്കളുടെ പട്ടിക

സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരിൽ നിന്നും അപ്പീല്‍ ( 1)  പ്രകാരം അംഗീകരിച്ച ഗുണഭോക്താക്കളുടെ പട്ടിക

സ്വന്തമായി ഭൂമി ഉള്ള ഭവനരഹിതരില്‍  നിന്നും അപ്പീല്‍ (1) പ്രകാരം അംഗീകരിച്ച ഗുണഭോക്താക്കളുടെ പട്ടിക