ടെണ്ടര്‍ പരസ്യം

വാമനപുരം ഗ്രാമപഞ്ചായത്തില്‍ 2018 -2019 സാമ്പത്തിക വര്‍ഷം സെക്രട്ടറി, എ.ഇ, അസി.സെക്രട്ടറി, വി.ഇ.ഒ എന്നിവര്‍ നിര്‍വ്വഹണം നടത്തുന്ന വിവിധ പദ്ധതികളിലേയ്ക്ക് മത്സരാധിഷ്ഠിതമായ ദര്‍ഘാസുകള്‍ ക്ഷണിച്ചു കൊളളുന്നു. പ്രവര്‍ത്തിയുടെ വിശദ വിവരങ്ങള്‍  http://tender.lsgkerala.gov.in എന്ന വെബ്സൈറ്റിലും , പ്രവര്‍ത്തി സമയങ്ങളില്‍ പഞ്ചായത്ത് ഓഫീസിലും ലഭ്യമാണ്.

പ്രവര്‍ത്തിയുടെ വിശദ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

100% കളക്ഷന്‍ നേടിയതിനുളള ഉപഹാരം വാമനപുരം ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ ഏറ്റുവാങ്ങുന്നു

2017-2018 സാമ്പത്തിക വര്‍ഷം തിരുവനന്തപുരം ജില്ലയില്‍ ആദ്യമായി 100% കളക്ഷന്‍ നേടിയതിനുളള ഉപഹാരം നെല്ലനാട് പെര്‍ഫോര്‍മന്‍സ് ആഡിറ്റ് യൂണിറ്റ് സൂപ്പര്‍വൈസറുടെ കൈയില്‍ നിന്നും വാമനപുരം ഗ്രാമപഞ്ചായത്ത് vamanapuramജീവനക്കാര്‍ ഏറ്റുവാങ്ങുന്നു.

പദ്ധതി രൂപീകരണ ഗ്രാമസഭ 2018-2019

27331718_536212256743727_3808097832541118072_n

ലൈഫ് മിഷന്‍ - അപ്പീല്‍ (1) പ്രകാരം അംഗീകരിച്ച ഗുണഭോക്താക്കളുടെ പട്ടിക

സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരിൽ നിന്നും അപ്പീല്‍ ( 1)  പ്രകാരം അംഗീകരിച്ച ഗുണഭോക്താക്കളുടെ പട്ടിക

സ്വന്തമായി ഭൂമി ഉള്ള ഭവനരഹിതരില്‍  നിന്നും അപ്പീല്‍ (1) പ്രകാരം അംഗീകരിച്ച ഗുണഭോക്താക്കളുടെ പട്ടിക

ലൈഫ് മിഷന്‍ കരട് ഗുണഭോക്തൃ പട്ടിക

സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരിൽ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടിക

സ്വന്തമായി ഭൂമി ഉള്ള ഭവനരഹിതർ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടിക

ലൈഫ് മിഷന്‍ മാര്‍ഗ്ഗരേഖ& faq