Archive for category Uncategorized

voters-list1

No Comments

കമ്മ്യൂണിറ്റി കിച്ചണ്‍

maxresdefault

വാമനപുരം ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണ്‍ വഴി സൌജന്യ ഭക്ഷണം ലഭിക്കുന്നവരുടെ വിവരങ്ങള്‍ അറിയുന്നതിനായ് ചുവടെ ഉളള ലിസ്റ്റില്‍ ക്ലിക്ക് ചെയ്യുക.

list1

No Comments

പഞ്ചായത്ത് ഇലക്ഷന്‍ 2020

download1വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും, തിരുത്തുന്നതിനും ഉളള സൗകര്യം ആരംഭിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ   വെബ് സൈറ്റ് സന്ദര്‍ശിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

No Comments

പഞ്ചായത്ത് ഇലക്ഷന്‍ 2020  - കരട് വോട്ടര്‍ പട്ടിക download1

വാമനപുരം ഗ്രാമപഞ്ചായത്തിന്‍റെ കരട് വോട്ടര്‍ പട്ടിക  പഞ്ചായത്ത് ഓഫീസ് , വാമനപുരം വില്ലേജ് ഓഫീസ്, വാമനപുരം ബ്ലോക്ക് ഓഫീസ്, നെടുമങ്ങാട് താലൂക്ക് ഓഫീസ്, ജില്ലാ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ 20/01/2020 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് വോട്ടര്‍ പട്ടിക  ഓണ്‍ലൈണ്‍ ആയി ലഭിക്കുന്നതിന്  താഴെ കാണുന്ന  “Voter List” എന്ന  ഇമേജിലോ,  സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷന്‍ എന്ന   ഇമേജിലോ ക്ലിക്ക് ചെയ്യുക .

Related image

No Comments

പദ്ധതി രൂപീകരണ ഗ്രാമസഭയോഗം 2020-2021

gramasabha-shedule 2020-21

No Comments