പഞ്ചായത്ത് ഇലക്ഷന്‍ 2020  - കരട് വോട്ടര്‍ പട്ടിക download1

വാമനപുരം ഗ്രാമപഞ്ചായത്തിന്‍റെ കരട് വോട്ടര്‍ പട്ടിക  പഞ്ചായത്ത് ഓഫീസ് , വാമനപുരം വില്ലേജ് ഓഫീസ്, വാമനപുരം ബ്ലോക്ക് ഓഫീസ്, നെടുമങ്ങാട് താലൂക്ക് ഓഫീസ്, ജില്ലാ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ 20/01/2020 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് വോട്ടര്‍ പട്ടിക  ഓണ്‍ലൈണ്‍ ആയി ലഭിക്കുന്നതിന്  താഴെ കാണുന്ന  “Voter List” എന്ന  ഇമേജിലോ,  സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷന്‍ എന്ന   ഇമേജിലോ ക്ലിക്ക് ചെയ്യുക .

Related image