അങ്കണവാടി വർക്കർ/ഹെൽപ്പർ: റാങ്ക് ലിസ്റ്റ് സംബന്ധിച്ച്

വാമനപുരം ഗ്രാമപഞ്ചായത്ത് പരിധിയിലെ അങ്കണവാടികളിലെ വർക്കർ/ ഹെൽപ്പർ തസ്തികയിലേയ്ക്ക് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലേയ്ക്കായി അപേക്ഷ ക്ഷണിച്ചു. പ്രായം 18-46. കൂടുതല്‍ വിവരങ്ങള്‍ വാമനപുരം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസില് നിന്നും അറിയാവുന്നതാണ് ‍. (അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ജനുവരി 15.)

അപേക്ഷ ഫോറത്തിനായ് ഇവിടെ ക്ലിക്ക് ചെയ്യുക.