Archive for January, 2020

പഞ്ചായത്ത് ഇലക്ഷന്‍ 2020

download1വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും, തിരുത്തുന്നതിനും ഉളള സൗകര്യം ആരംഭിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ   വെബ് സൈറ്റ് സന്ദര്‍ശിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

No Comments

പഞ്ചായത്ത് ഇലക്ഷന്‍ 2020  - കരട് വോട്ടര്‍ പട്ടിക download1

വാമനപുരം ഗ്രാമപഞ്ചായത്തിന്‍റെ കരട് വോട്ടര്‍ പട്ടിക  പഞ്ചായത്ത് ഓഫീസ് , വാമനപുരം വില്ലേജ് ഓഫീസ്, വാമനപുരം ബ്ലോക്ക് ഓഫീസ്, നെടുമങ്ങാട് താലൂക്ക് ഓഫീസ്, ജില്ലാ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ 20/01/2020 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് വോട്ടര്‍ പട്ടിക  ഓണ്‍ലൈണ്‍ ആയി ലഭിക്കുന്നതിന്  താഴെ കാണുന്ന  “Voter List” എന്ന  ഇമേജിലോ,  സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷന്‍ എന്ന   ഇമേജിലോ ക്ലിക്ക് ചെയ്യുക .

Related image

No Comments

പദ്ധതി രൂപീകരണ ഗ്രാമസഭയോഗം 2020-2021

gramasabha-shedule 2020-21

No Comments

അങ്കണവാടി വർക്കർ/ഹെൽപ്പർ: റാങ്ക് ലിസ്റ്റ് സംബന്ധിച്ച്

അങ്കണവാടി വർക്കർ/ഹെൽപ്പർ: റാങ്ക് ലിസ്റ്റ് സംബന്ധിച്ച്

വാമനപുരം ഗ്രാമപഞ്ചായത്ത് പരിധിയിലെ അങ്കണവാടികളിലെ വർക്കർ/ ഹെൽപ്പർ തസ്തികയിലേയ്ക്ക് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലേയ്ക്കായി അപേക്ഷ ക്ഷണിച്ചു. പ്രായം 18-46. കൂടുതല്‍ വിവരങ്ങള്‍ വാമനപുരം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസില് നിന്നും അറിയാവുന്നതാണ് ‍. (അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ജനുവരി 15.)

അപേക്ഷ ഫോറത്തിനായ് ഇവിടെ ക്ലിക്ക് ചെയ്യുക.

No Comments