വള്ളിക്കോട് ഗ്രാമപഞ്ചായത്തിന് ഐ.എസ്. ഒ സര്ട്ടിഫിക്കേഷന്
അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനദണ്ഢങ്ങള്‍ പാലിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിന് വള്ളിക്കോട് ഗ്രാമപഞ്ചായത്തിന് ഐ.എസ്സ്. ഒ സര്ട്ടിഫിക്കേഷന് ലഭിച്ചു. ഹൈദ്രാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാറ്റാ പ്രോജക്ട് ലിമിറ്റഡ് എന്നസ്ഥാപനമാണ് സര്‍ട്ടിഫിക്കേറ്റ് നല്‍കിയത്. ജനക്ഷേമ പദ്ധതികളുടെ കൃത്യമായ നടത്തിപ്പിന് , കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓഫീസ് സംവിധാനം , രേഖകളുടെ കൃത്യമായ സൂക്ഷിപ്പ്, വൃത്തിയുള്ള ഓഫീസും പരിസരവും, ജനസൌഹ്യദ പെരുമാറ്റം തുടങ്ങിയ കാര്യങ്ങളുടെ വിലയിരുത്തലിലൂടെയാണ് ഐ.എസ്. ഒ സര്‍ട്ടിഫിക്കറ്റ് നോടിയത്.
അറിയിപ്പ്
വെള്ളപൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ 17.08.2018 ന് നടത്താനിരുന്ന ദര്‍ഘാസ് തുറന്നു പരിശോധന 31.08.2018 11.00 AM ന് നടത്തുന്നതായിരിക്കും എന്ന് എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
ദര്‍ഘാസ് ലഭിക്കേണ്ട അവസാന തീയതി 30.08.2018 03.00 P M
Walk-in-interview for the post of STAFF NURSE & PALLIATIVECARE NURSE
തീയതി - 04/06/2018
സമയം - രാവിലെ 10.30
സ്ഥലം - വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസ്
2017-18 വിവരാവകാശ നിയമപ്രകാരം അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍
വിവരാവകാശ നിയമ പ്രകാരം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട ഉദ്ധ്യോഗസ്ഥരുടെ വിവരങ്ങള്‍
വിവിധ ക്ഷേമ പെന്ഷന് ഗുണഭോക്താക്കളുടെ വിവരങ്ങള്‍
- ദേശീയ വാര്‍ദ്ധക്യകാല പെന്ഷന്
- കര്‍ഷകതൊഴിലാളി പെന്ഷന്
- വിധവ പെന്ഷന്
- ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്ഷന്
- മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്ഷന്
- 50 വയസ്സിന് മുകളിലുള്ള അവിവാഹിതര്‍ക്കുള്ള പെന്ഷന്
വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ നിന്ന് തൊഴിലില്ലായ്മ വേതനം വാങ്ങുന്ന ഗുണഭോക്താക്കളുടെ വിവരങ്ങള്‍
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് 2017-18 ട്രൊഡേഴ്സ് ലിസ്റ്റ്
വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുടെ വേതന വിവരങ്ങള്‍
വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുടെ അധികാരങ്ങളും കര്‍ത്തവ്യങ്ങളും
2017-18 വാര്‍ഷിക പദ്ധതി
- ജനകീയാസൂത്രണം 2017-18 പ്രോജക്ടിന്റെ വിവരങ്ങള്‍
- 2017-18 വാര്‍ഷിക പദ്ധതി- ബഡ്ജറ്റ് പ്രകാരം അനുവദിച്ച തുകയും വകയിരുത്തിയതുകയും
2017-18 വാര്‍ഷിക പദ്ധതി ഗുണഭോക്ത്യ ലിസ്റ്റ്
1. വാര്‍ഡ് 1
2. വാര്‍ഡ് 2
3. വാര്‍ഡ് 3
4. വാര്‍ഡ് 4
5. വാര്‍ഡ്5
6. വാര്‍ഡ് 6
7. വാര്‍ഡ് 7
9. വാര്‍ഡ് 9
10. വാര്‍ഡ് 10
11. വാര്‍ഡ്11
12. വാര്‍ഡ് 12
13. വാര്‍ഡ് 13
14.വാര്‍ഡ് 14
15.വാര്‍ഡ് 15
ഗുണഭോക്തൃ ലിസ്റ്റ് 2016-2017
- വാര്‍ഡ് 1
- വാര്‍ഡ് 2
- വാര്‍ഡ് 3
- വാര്‍ഡ് 4
- വാര്‍ഡ് 5
- വാര്‍ഡ് 6
- വാര്‍ഡ് 7
- വാര്‍ഡ് 8
- വാര്‍ഡ് 9
- വാര്‍ഡ് 10
- വാര്‍ഡ് 11
- വാര്‍ഡ് 12
- വാര്‍ഡ് 13
- വാര്‍ഡ് 14
- വാര്‍ഡ് 15