വല്ലച്ചിറ ഗ്രാമപഞ്ചായത്ത് - മണ്ണ് ലേലം

വല്ലച്ചിറ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ്

വല്ലച്ചിറ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് ചുവടെ ചേര്‍ക്കുന്നു.

facing-sheet-merged_compressed

ക്വട്ടേഷന്‍ നോട്ടീസ്

കരട് വോട്ടർ പട്ടിക 2020

വല്ലച്ചിറ ഗ്രാമപഞ്ചായത്ത്  2020 കരട് വോട്ടർ പട്ടിക തഴെ പറയുന്ന ലിങ്കിൽ കയറുക

ലിങ്ക് - https://drive.google.com/open?id=1yG2LIJPVuk42RCaopLclcpezPdAtH3hE

ക്വട്ടേഷൻ നോട്ടീസ്

വല്ലച്ചിറ ഗ്രാമ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ നിന്നും മുറിച്ചുമാറ്റിയ തെങ്ങുകൾ/മരങ്ങൾ എന്നിവയുടെ വിൽപ്പന വല്ലച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് 2019  നവംബർ മാസം 8-ാം തിയ്യതി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ക്വട്ടേഷൻ മുഖേന അനുവദിച്ച് നൽകുന്നതാണ്.notice

ദർഘാസ് പരസ്യം

വല്ലച്ചിറ ഗ്രാമ പഞ്ചായത്തിൽ മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടറുകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് http://tender.lsgkerala.gov.in/ ൽ Window No.G107463/2019 സന്ദർശിക്കുക

കൂടുതൽ വിവരങ്ങൾക്ക്- tender-notice-14-8-20192

മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ടെണ്ടർ

വല്ലച്ചിറ ഗ്രാമ പഞ്ചായത്തിൽ മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടറുകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് http://tender.lsgkerala.gov.in/ ൽ Window No.G107463/2019 സന്ദർശിക്കുക

കൂടുതൽ വിവരങ്ങൾക്ക് -assi200920191642372

പുനർലേലം/ ക്വട്ടേഷൻ നോട്ടീസ്

വല്ലച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ നിന്നും മുറിച്ചുമാറ്റിയ തെങ്ങുകൾ/മരങ്ങളുടെ ലേലം വല്ലച്ചിറ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വച്ച് 2019 ആഗസ്റ്റ് 22 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ക്വട്ടേഷൻ/പരസ്യ ലേലം മുഖേന അനുവദിച്ച് നൽകുന്നതാണ്.

ലേല വിവരങ്ങൾ

ലേല വിവരങ്ങൾ

13082019174237_001

പ്രളയ ബാധിത ക്യാമ്പുകളിൽ നിന്നും

img-20190812-wa01261

img-20190812-wa0102

img-20190812-wa0111img-20190812-wa0120

വല്ലച്ചിറ ക്യാമ്പ്

വല്ലച്ചിറ ക്യാമ്പ്

നേത്രപരിശോധന ക്യാമ്പ് - വയോജനം/ഭിന്നശേഷി

20190628_163639

Older Entries »