ഔദ്യോഗിക ഓഫീസ് മേല്‍ വിലാസം

വളയം ഗ്രാമപഞ്ചായത്ത് ഓഫീസ്

വളയം പി ഒ , കല്ലാച്ചി (വഴി)

673517(പിന്‍) , കോഴിക്കോട് ജില്ല.

ഫോണ്‍ നമ്പര്‍

ഓഫീസ് നമ്പര്‍ 0496-2460191

എം സുമതി -  പ്രസിഡണ്ട്  ഫോണ്‍ നമ്പര്‍(സി യു ജി) - 9696048118

മധുമോഹനന്‍ കെ  - സെക്രട്ടറി ഫോണ്‍ നമ്പര്‍(സി യു ജി) - 9696048119

ഇമെയില്‍ അഡ്രസ്സ്

secvalayamgp@gmail.com


ജന പ്രതിനിധികള്‍

Ward No Ward Name Elected Members Party Reservation Designation
1 VANNARKANDI P K SANKARAN INC General  
2 VARAYAL PREETHA P S CPI(M) Woman  
3 KALLUNIRA RAVEENDRAN A K CPI(M) General  
4 PUNCHA AMBUJA C P CPI(M) Woman  
5 CHUZHALI REEJA V P CPI(M) Woman  
6 NEELAND PUSHPA M CPI(M) Woman  
7 CHALIYATTU POYIL VALSAN UZHINJERIKANDIYIL CPI(M) SC  
8 NIRAV N P KANNAN MASTER CPI(M) General  
9 KUTTIKKADU SUMATHI M CPI(M) Woman  
10 THEEKKUNI MUMTAZ M K IUML Woman  
11 ONAPARAMB KUNHABDULLA C V IUML General  
12 CHERUMOTH T M V ABDUL HAMEED IUML General  
13 MANIYALA AJITHA T CPI(ML) Woman  
14 CHEKKOTTA NANDAKUMAR T E INC General

കരട് വോട്ടര്‍ പട്ടിക

കരട് വോട്ടര്‍ പട്ടിക

2014-15 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം

വളയം ഗ്രാമ പഞ്ചായത്തിന്‍റെ 2014-15 വാര്‍ഷിക പദ്ധതികള്‍ക്ക് 17/6/2014 ന് ചേര്‍ന്ന ഡി.പി.സി. അംഗീകാരം നല്‍കി. 117 പ്രൊജക്ടുകളിലായി 28584716 രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.

ജാതി സെന്‍സസ് - ഗ്രാമ സഭകള്‍ പൂര്‍ത്തിയായി

വളയം പഞ്ചായത്തിലെ ജാതി സെന്‍സസ് സംബന്ധിച്ച ഗ്രാമസഭകള്‍ 28.05.2014 ന് പൂര്‍ത്തിയായി