ഗുണഭോക്തൃ ലിസ്റ്റ്

ഗുണഭോക്തൃ ലിസ്റ്റ്

അന്തിമ പട്ടിക- ഭൂമിയുളള ഭവന രഹിതര്‍

CLICK HERE

അന്തിമ പട്ടിക -ഭൂരഹിത ഭവനരഹിതര്‍

CLICK HERE

വലപ്പാട് ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃ ലിസ്റ്റ്

ഇവിടെ ക്ലിക്ക് ചെയ്യുക

ലൈഫ് സര്‍വ്വേ

ഭൂരഹിത ഭവന രഹിതര്‍

ഭൂമിയുള്ള ഭവനരഹിതര്‍

വലപ്പാട് ഗ്രാമപഞ്ചായത്ത് വിവരങ്ങള്‍

പുതിയ ഭരണ സമിതി അംഗങ്ങള്‍

ഭരണസമിതി അംഗങ്ങളുടെ വിവരങ്ങള്‍

പൊതു വിവരങ്ങള്‍

പൗരാവകാശ രേഖ (ഗ്രാമപഞ്ചായത്തില്‍ നല്‍കുന്ന സേവനങ്ങളും അവയുടെ നിബന്ധനകളും)

ഇവിടെ ക്ലിക്ക് ചെയ്യുക

വലപ്പാട് ഗ്രാമപഞ്ചായത്ത് - അപേക്ഷ ഫോമുകള്‍

ജനന - മരണം

completion

* ആവശ്യമായ രേഖകള്‍

ലൈസന്‍സ്

*.ആവശ്യമായ രേഖകള്‍


*

വിവാഹം (marriage registration)

* ആവശ്യമായ  രേഖകള്‍

തൊഴിലുറപ്പ് പദ്ധതി
* ആവശ്യമായ  രേഖകള്‍

Ownership change

* ആവശ്യമായ  രേഖകള്‍

Social Security Pensions

1. കര്‍ഷക തൊഴിലാളി പെന്‍ഷന്‍
* ആവശ്യമായ രേഖകള്‍

2. വിധവാ പെന്‍ഷന്‍
* ആവശ്യമായ രേഖകള്‍

3. വികലാംഗ പെന്‍ഷന്‍
* ആവശ്യമായ രേഖകള്‍

4. അവിവാഹിത പെന്‍ഷന്‍
* ആവശ്യമായ രേഖകള്‍

5. വാര്‍ദ്ധക്യകാല പെന്‍ഷന്‍

* ആവശ്യമായ രേഖകള്‍

തൊഴില്‍ രഹിത വേതനം
* ആവശ്യമായ രേഖകള്‍

ഭക്ഷ്യഉപദേശക സമിതി

പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും താലൂക്ക് സപ്ളൈ ഓഫീസര്‍ കണ്‍വീനറുമായി  പഞ്ചായത്ത് തലത്തില്‍ ഭക്ഷ്യ ഉപദേശക വിജിലന്‍സ് സമിതികള്‍ രൂപീകരിച്ച് ഉത്തരവായി. വാര്‍ഡ് മെമ്പര്‍മാര്‍, അസംബ്ളിയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയകക്ഷി  പ്രതിനിധികള്‍, റേഷനിങ് ഇന്‍സ്പെക്ടര്‍, ലീഗല്‍ മെട്രോളജി, റവന്യൂ, ആരോഗ്യം, പഞ്ചായത്ത്, പൊലീസ് എന്നീ വകുപ്പുകളിലെ പ്രതിനിധികള്‍ സമിതി അംഗങ്ങളാണ്.രണ്ട് മാസത്തിലൊരിക്കല്‍ സമിതി യോഗം ചേര്‍ന്ന് റേഷന്‍വിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തേണ്ടതുണ്ട്.

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Continue Reading »