പെന്‍ഷന്‍ അപേക്ഷ ഫോറങ്ങള്‍

പഞ്ചായത്തുമായി ബന്ധപ്പെട്ട വിവിധ സാമൂഹ്യ സുരക്ഷ പെന്‍ഷനുകളുടെ അപേക്ഷ ഫോറങ്ങള്‍ താഴെ കൊടുക്കുന്നു. അപേക്ഷ ഫോമുകള്‍ ആവശ്യാനുസരണം ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.

1. കര്‍ഷകതൊഴിലാളി പെന്‍ഷന്‍(Agriculture Labour Pension)

2. ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ (National Old Age Pension)

3. മാനസികമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍(Mentally Challenged Persons)

4. 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ (Unmarried Women Pension)

5. ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍(Physically Handicaped Persons)

6. വിധവ പെന്‍ഷന്‍ (Widow Pension)