കരട് വോട്ടര്‍ പട്ടിക 2020

കരട് വോട്ടര്‍ പട്ടിക 2020

വാര്‍ഷിക ധനകാര്യ പത്രിക 2018-19

വാര്‍ഷിക ധനകാര്യ പത്രിക 2018-19

2019-2020 ഗുണഭോക്ത്യ ലിസ്റ്റ്

2019-2020 ഗ്രാമസഭ ഗുണഭോക്ത്യ ലിസ്റ്റ്

വ്യക്തി ഗത ഗുണഭോക്ത്യ ലിസ്റ്റ് 2018-19

വ്യക്തി ഗത ഗുണഭോക്ത്യ ലിസ്റ്റ് 2018-19

ഗ്രാമ സഭാ യോഗം 28.05.2018 മുതല്‍ ആരംഭിക്കുന്നു

പട്ടാഴി വടക്കേക്കര ഗ്രാമ പഞ്ചായത്തിലെ 2018-19 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ ആനുകൂല്യങ്ങള്‍ക്കുളള ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തല ഗുണഭോക്താക്കളെ തിരഞ്ഞെെടുക്കുന്നതിനുളള ഗ്രാമ സഭകള്‍ 28.05.2018 മുതല്‍ 03.06.2018 വരെ വിവിധ വാര്‍ഡുകളില്‍ നടക്കുന്നു.

ഭരണ സമിതി യോഗം 17/07/2018 ന് രാവിലെ 10.30 ന്


വിവരാവകാശ നിയമം 2005


2018-19 വാര്‍ഷിക പദ്ധതി

പട്ടാഴി വടക്കേക്കര ഗ്രാമ പഞ്ചായത്തിലെ 2018-19 വാര്‍ഷിക പദ്ധതിയ്ക്ക് 27.03.2018 ലെ ഡി പി സി അംഗീകാരം നല്‍കി. No Plg 300/18/DPC/DPO/KLM dtd 27/03/2018. ആകെ 126 പദ്ധതികള്‍ക്കാണ് ഡി പി സി അംഗീകാരം ലഭിച്ചത്. അടങ്കല്‍ തുക 48137050 രൂപ. പദ്ധതികളുടെ എണ്ണം നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തിരിച്ച് ചുവടെ.
സെക്രട്ടറി - 15
വി ഇ ഒ - 17
കൃഷി ഓഫീസര്‍ - 7
അസിസ്റ്റന്‍റ് എഞ്ചിനീയര്‍ - 57
മെഡിക്കല്‍ ഓഫീസര്‍ ഹോമിയോ - 2
മെഡിക്കല്‍ ഓഫീസര്‍ പി എച്ച് സി - 4
ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ - 1
ഹെഡ് മാസ്റ്റര്‍ - 6
വെറ്ററിനറി സര്‍ജന്‍ - 7
ഐസി ഡി എസ് സൂപ്പര്‍വൈസര്‍ - 10

പട്ടാഴി വടക്കേക്കര ഗ്രാമ പഞ്ചായത്ത് 2017-18 വര്‍ഷം 100 ശതമാനം നികുതി പിരിവ് നേട്ടം കൈവരിച്ചു


വികസന കാരൃ സ്റ്റാന്‍റിംഗ് കമ്മിറ്റി യോഗം 02/07/2018 ന്


Older Entries »