ലൈഫ് മിഷൻ പദ്ധതി

സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരിൽ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ  പട്ടിക 2 (അപ്പീൽ 1)  >>>>>>

സ്വന്തമായി ഭൂമി ഉള്ള ഭവനരഹിതർ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ  പട്ടിക 2 (അപ്പീൽ 1)   >>>>>>

സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരിൽ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ  പട്ടിക 1  >>>>>>

സ്വന്തമായി ഭൂമി ഉള്ള ഭവനരഹിതർ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ  പട്ടിക 1  >>>>>>

ഉമ്മന്നൂർ - സമ്പൂര്‍ണ്ണ പെന്‍ഷന്‍ പഞ്ചായത്ത്

ഉമ്മന്നൂർ  ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ്ണ പെന്‍ഷന്‍ പഞ്ചായത്ത് പ്രഖ്യാപനം  01-01-2014     ബുധനാഴ്ച രാവിലെ  11   മണിക്ക് ഗ്രാമ പഞ്ചായത്ത്  കോൺഫറൻസ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ വച്ച്  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി.പത്മിനി ദിലീപ് നിര്‍വ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീ.പി.വി.അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ശ്രീ.സൈമൺ ജോർജ്ജ് റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.ക്ഷേമകാര്യസ്റ്റാന്‍്റിംഗ്   കമ്മിറ്റി  ചെയര്‍പെഴ്‌സണ്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ,ബ്ലോക്ക്‌പഞ്ചായത്ത്‌ അംഗങ്ങള്‍  എന്നിവര്‍  ചടങ്ങിന്‌ ആശംസകള്‍ അര്‍പ്പിച്ചു.പെന്‍ഷന്‍ ഗുണഭോക്താക്കള്‍  ഉള്‍പ്പെടെയുള്ള  വലിയൊരു  സദസ്സ് ചടങ്ങില്‍  സംബന്ധിച്ചു.

ജനപ്രതിനിധികള്‍തിരഞ്ഞെടുപ്പ് വിവരങ്ങള്‍ 2015
വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിന്റെ പേര് ജനപ്രതിനിധി പാര്‍ട്ടി സംവരണം
1 നെല്ലിക്കുന്നം ആർ.സുലോചന INC എസ്‌ സി വനിത
2 പ്ലാപ്പള്ളി ഗീതാകസ്തൂർ CPI എസ്‌ സി വനിത
3 നെടുമൺകാവ് എൽസമ്മ ജോണി CPI(M) വനിത
4 പനയറ ബെൻസൺ താമരക്കുളം KC(B) ജനറല്‍
5 അമ്പലക്കര വെസ്റ്റ് ലിസിജോസ് CPI ജനറല്‍
6 അമ്പലക്കര ഗീതാകേശവൻകുട്ടി CPI(M) വനിത
7 വാളകം നോർത്ത് ജോൺകുട്ടി ജോർജ്ജ് INDEPENDENT ജനറല്‍
8 വാളകം സൗത്ത് ജലജ ശ്രീകുമാർ INC വനിത
9 പൊലിക്കോട് സി.മാധവൻ CPI ജനറല്‍
10 വയയ്ക്കൽ ജി.മുരളീധരൻ പിള്ള CPI ജനറല്‍
11 കമ്പംകോട് അഖിൽ മധു CPI(M) ജനറല്‍
12 തേവന്നൂർ പത്മകുമാരി CPI(M) വനിത
13 മേൽക്കുളങ്ങര മഞ്ജുമോഹൻ CPI(M) വനിത
14 അണ്ടൂർ തങ്കമ്മ ശാമുവേൽ INC വനിത
15 ഉമ്മന്നൂർ സബിൻ ആനപ്പാറ INC എസ്‌ സി
16 പഴിഞ്ഞം മോളമ്മ CPI(M) വനിത
17 വടകോട് ആർ.ബാലചന്ദ്രൻ പിള്ള CPI(M) ജനറല്‍
18 പിണറ്റിൻമുകൾ അമ്പിളി ശിവൻ CPI വനിത
19 വിലയന്തൂർ പി.എൽ.മാത്യൂ INC ജനറല്‍
20 വിലങ്ങറ എം.ഉഷ BJP ജനറല്‍