ടെണ്ടര്‍/ ഇ ടെണ്ടര്‍ / റീ ടെണ്ടര്‍ പരസ്യം

ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് 2018 -19  വര്‍ഷത്തെ വികേന്ദ്രീകൃതാസൂത്രണ  പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും സാധനങ്ങളും സേവനങ്ങളും നല്‍കുന്നതിന്  വ്യക്തികള്‍ / സ്ഥാപനങ്ങള്‍ എന്നിവരില്‍നിന്നും .മത്സര സ്വഭാവമുളള സീല്‍ ചെയ്ത ടെണ്ടറുകള്‍ കഷണിക്കുന്നു 50000/- രൂപയില്‍ കൂടുതലുള്ള ടെണ്ടറുകളോടൊപ്പം 200 രൂപ മുദ്രപത്രത്തില്‍ പ്രാഥമിക ഉടമ്പടിയും പ്രൊക്യൂര്‍മെന്‍റ് മാന്വലും ബാധകമായിരിക്കും. ടെണ്ടര്‍ അംഗീകരിക്കുന്നതിനും കാരണംകൂടാതെ നിരസിക്കുന്നതിനുമുള്ള അധികാരം പഞ്ചായത്തില്‍ നിക്ഷിപ്തമാണ്.പോസ്റ്റല്‍ ടെണ്ടുറുകള്‍ അതാത് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് സ്പീഡ് പോസ്റ്റ്/രജിസ്റ്റിസ്റ്റര്‍ഡ് താപലിലും -ഇ ടെണ്ടര്‍ ഓണ്‍ലൈനായും സമര്‍പ്പിക്കേണ്ടതാണ്.ടെണ്ടര്‍ പരസ്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നോ (ഫോണ്‍ നമ്പര്‍ 04602228800) https://tender.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നോ നിര്‍വ്വഹണദ്യോഗസ്ഥരില്‍ നിന അറിയാവുന്നതാണ്.

ആദരിക്കലും   അനുമോദന സമ്മേളനവും

ഇക്കഴിഞ്ഞ  എസ്.എസ്.എല്.സി ,പ്ലസ് ടു പരിക്ഷയില്‍ ഈ പഞ്ചായത്തില്‍ നിന്ന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ്  കരസ്ഥമാക്കി അഭിമാനര്‍ഹമായ വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമേദിക്കുന്നതിനുവേണ്ടി  2018 ജൂലൈ 21 ശനിയാഴിച്ച ഉച്ചകഴിഞ്ഞ് 2 മണിക്ക്  ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടത്തിയ അനുമോദന സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീമതി.  ഷേര്‍ളി അലക്സാണ്ടര്‍ അദ്ധ്യഷത  വഹിക്കുകയും ശ്രീ സണ്ണി ജോസഫ്  എം.എല്‍.എ ഉദ്ഘാടനം നടത്തുകയും ചെയ്തു.ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബാങ്കുകള്‍,കുടുംബശ്രീ ,വ്യാപാര സ്ഥാപനങ്ങള്‍,സന്നദ്ധ സംഘടനകള്‍,വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവരുടെ പാങ്കാളിത്തത്തോടെ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്  ഉപഹാരങ്ങളും ,ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്യ്തു

ലൈഫ് മിഷന്‍

ലൈഫ് മിഷന്‍ ഗുണഭോക്തപട്ടിക

ഭുമിയുള്ള ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക

ജനപ്രതിനിധികള്‍

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിന്റെ പേര് ജനപ്രതിനിധി പാര്‍ട്ടി സംവരണം
1 മണിക്കടവ് നോര്‍ത്ത് ഷാജു ഒ . വി INDEPENDENT ജനറല്‍
2 മാട്ടറ സിജി മഗലത്ത്കരോട്ട് INC വനിത
3 കാലാങ്കി മാത്യൂ INC ജനറല്‍
4 കോളിത്തട്ട് സുനു കുിനാത്തി CPI(M) ജനറല്‍
5 തൊട്ടിപ്പാലം ഷെരീഫ അശ്രഫ് IUML വനിത
6 പേരട്ട ബീന പാലയാടന്‍ CPI(M) വനിത
7 അറബി ഷേര്‍ളി അലക്സാണ്ടര്‍ INC ജനറല്‍
8 വട്ട്യാംതോട് ബിന്ദു ബിനോയി INC വനിത
9 കതുവാപറമ്പ് ജെസ്സി ജെയിംസ് നടയ്ക്കല്‍
INC വനിത
10 വയത്തൂര്‍ മധു ലക്ഷമിവിലാസം INC ജനറല്‍
11 ഉളിക്കല്‍ വെസ്റ്റ് അഹമ്മദ്കുട്ടി എ IUML ജനറല്‍
12 ഉളിക്കല്‍ ഈസ്റ്റ് പണ്ണ ചെമ്മരന്‍ INC എസ്‌ ടി
13 നെല്ലിക്കാംപോയില്‍ ലിസ്സി ജോസഫ് INC വനിത
14 ഏഴുര്‍ കെ .ജി ദിലീപ് CPI(M) ജനറല്‍
15 തേര്‍മല ഉഷ പ്രഭാകരന്‍ CPI(M) വനിത
16 മുണ്ടാനൂര്‍ റോയി എന്‍ . കെ CPI(M) ജനറല്‍
17 നുച്ച്യാട് കബീര്‍ പി IUML ജനറല്‍
18 മണിപ്പാറ പുഷ്പ മാത്യൂ INDEPENDENT വനിത
19 പെരുമ്പള്ളി ലിസ്സി ജോസഫ് നെല്ലൂുവേലില്‍ INC വനിത
20 മണിക്കടവ് സൌത്ത് ഡെയ്സി ജോസഫ് കണയനാട്ട് INC വനിത