ഉദുമ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് 2019-20

ബഡ്ജറ്റ് 2019-20

ഉദുമ ഗ്രാമപഞ്ചായത്ത് 2018-2019 വര്‍ഷത്തെ ഗുണഭോക്തൃലിസ്റ്റ്

ഉദുമ ഗ്രാമപഞ്ചായത്ത് 2018-19 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ട താഴെ പറയുന്ന ഗുണഭോക്തൃലിസ്റ്റ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 30.07.2018 ലെ 02/2018 നമ്പര്‍ തീരുമാന പ്രകാരം അംഗീകരിച്ചു തീരുമാനിച്ചു.

 • കൃഷി
 1. കവുങ്ങ് കൃഷി വികസനം
 2. തെങ്ങ് കൃഷി വികസനം
 3. തെങ്ങിന്‍ തൈ വിതരണം
 4. തരിശ് ഭൂമി കൃഷിയോഗ്യമാക്കല്‍
 5. കാര്‍ഷിക ജലസേചനം- പമ്പ് സെറ്റ്
 6. ഇടവിളകൃഷി - വാഴ
 7. നെല്‍കൃഷി വികസനം
 8. പച്ചക്കറി കൃഷി വികസനം
 9. കാന്താരി -കറിവേപ്പില ഗ്രാമം
 10. പാടശേഖരസമിതികള്‍ക്ക് കുറ്റിപമ്പ് വിതരണം
 11. പച്ചക്കറികൃഷി - വനിത (സിംഗിള്‍
 • മൃഗസംരക്ഷണം/ക്ഷീരവികസനം
 1. കറവപശുക്കള്‍ക്ക് കാലിത്തീറ്റ
 2. പശുവളര്‍ത്തല്‍
 3. ആടുവളര്‍ത്തല്‍
 4. ക്ഷീരസംഘങ്ങള്‍ മുഖേന വിതരണം ചെയ്യുന്ന പാലിന് സബ്സിഡി
 • പട്ടികജാതി / പട്ടികവര്‍ഗ്ഗ വികസനം
 1. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി
 2. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്
 3. തയ്യല്‍ മെഷീന്‍ പട്ടികവര്‍ഗ്ഗം- വനിത
 • സാമൂഹ്യക്ഷേമം
 1. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ്
 • മത്സ്യബന്ധനം
 1. മത്സ്യതൊഴിലാളികള്‍ക്ക് വല
 2. മത്സ്യതൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ലാപ്ടോപ്
 3. മത്സ്യതൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ഫര്‍ണ്ണീച്ചര്‍
 • പാര്‍പ്പിടം
 1. വാസയോഗ്യമല്ലാത്ത വീട് വാസയോഗ്യമാക്കല്‍

ഉദുമ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് 2018-19

ബഡ്ജറ്റ് 2018-19

ഉദുമ ഗ്രാമപഞ്ചായത്ത് 2017-18 അന്തിമ ഗുണഭോക്തൃപട്ടിക

ഉദുമ ഗ്രാമപഞ്ചായത്തിന്‍റെ 2017-18 വര്‍ഷത്തെ വിവിധ പദ്ധതികളുടെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുളള അന്തിമ ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിക്കുന്നു.

 1. . കൃഷി

2. മത്സ്യബന്ധനം

3. മൃഗസംരക്ഷണം

4.  സാമൂഹ്യക്ഷേമം

5.  ദാരിദ്രലഘൂകരണം

ഉദുമ ഗ്രാമപഞ്ചായത്ത് ലൈഫ് അപ്പീല്‍ പട്ടിക

 1. ഭൂരഹതിത ഭവനരഹിതര്‍
 2. ഭൂമിയുളള ഭവനരഹിതര്‍
 3. പട്ടിക 1 ല്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍