ടി വി പുരം ഗ്രാമപഞ്ചായത്തിലെ 2019-20 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയട്ടുള്ള ഗ്രാമസഭ അംഗീകരിച്ച വ്യക്തിഗത ഗുണഭോക്താക്കളുടെ മുന്‍ഗണന ലിസ്റ്റ്

ലിസ്റ്റ്

നികുതി പിരിവി ക്യാമ്പ് 2018

നികുതി പിരിവി ക്യാമ്പ്

ലൈഫ് പദ്ധതി - അനുവാദ പത്രിക നല്‍കല്‍

tvpuram

ഗുണഭോക്തൃ ലിസ്റ്റ് 2018-19

ബാലോത്സവം 2018

സര്‍ഗ്ഗോത്സവം 2018

ലൈഫ് - ബഹു ജില്ലാ കള്ക്ടര്‍ക്ക് സമര്‍പ്പിച്ച അപ്പീല്‍ അപേക്ഷകളില്‍ നിന്നും അംഗീകരിച്ചിട്ടുള്ള ഭൂരഹിത ഭവന രഹിതരുടെയും ഭവന രഹിതരുടെയും ലിസ്റ്റ്

ഭവന രഹിത ഗുണഭോക്താക്കളുടെ ലിസ്റ്റ്

ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കളുടെ ലിസ്റ്റ്

സമ്പൂര്‍ണ്ണ ഭവന പദ്ധതി-ലൈഫ് കരട് അര്‍ഹതാ ലിസ്റ്റ്

ഒന്നാംഘട്ട അപ്പീല്‍ അപേക്ഷകള്‍ പ്രകാരം സ്വന്തമായി ഭൂമി ഉള്ള ഭവനരഹിതരില്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടിക

ഒന്നാംഘട്ട അപ്പീല്‍ അപേക്ഷകള്‍ പ്രകാരം സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരില്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടിക

ഒന്നാം അപ്പീല്‍ അപേക്ഷകളില്‍ വിവിധ കാരണങ്ങളാല്‍ നിരസിക്കപ്പെട്ട അപേക്ഷകളുടെ പട്ടിക

സ്വന്തമായി ഭൂമി ഉള്ള ഭവനരഹിതർ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടികയില്‍ അപ്പീല്‍ കമ്മറ്റി അംഗീകരിച്ച ലിസ്റ്റ്ലൈഫ് മിഷന്‍ - കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു.

സംസ്ഥാനത്തെ എല്ലാ ഭവന രഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ  പാര്‍പ്പിട സൗകര്യം ഒരുക്കുന്നതിനായുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍  ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ പ്രകാരമുള്ള ഭൂമിയുള്ള ഭവന രഹിതരുടെയും ഭൂരഹിത ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ പട്ടിക  ഗ്രാമപഞ്ചായത്ത്  പ്രസിദ്ധീകരിച്ചു.

ഭൂമിയുള്ള ഭവന രഹിതരുടെ കരട് സാധ്യത ലിസ്റ്റ്

ഭൂരഹിത ഭവന രഹിതരുടെ കരട് സാധ്യത ലിസ്റ്റ്

ഗുണഭോക്താവിനെ സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ 2017 ആഗസ്റ്റ് മാസം 10-ാം തിയതി വരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.
ബന്ധപ്പെട്ട കുടുംബത്തിന്‍റെ കുടുംബ നാഥന്‍ / നാഥയ്ക്കും, പ്രായപൂര്‍ത്തിയായ കുടുംബാംഗങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സേവന സന്നദ്ധരായ വ്യക്തികള്‍ക്കും   (1) അര്‍ഹതയുണ്ടായിട്ടും ലിസ്റ്റില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്നതിനോ (2) അനര്‍ഹരായ കുടുംബങ്ങളെ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യുന്നതിനോ (3) അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ വിവരങ്ങളിന്‍മേല്‍ തെറ്റ് തിരുത്തുന്നതിനോ  അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഇപ്രകാരം അപ്പീല്‍ സമര്‍പ്പിക്കുമ്പോള്‍ അപ്പീല്‍ സംബന്ധിച്ച അര്‍ഹത തെളിയിക്കേണ്ടത് അപ്പീല്‍ നല്‍കുന്നവരുടെ ഉത്തരവാദിത്ത്വമായിരിക്കുന്നതാണ്. അപ്പീല്‍ അപേക്ഷകളിന്‍മേല്‍ തീരുമാനം കൈക്കൊണ്ട് ആഗസ്റ്റ് 20-ാം തിയതി ഗുണഭോക്താക്കളുടെ പട്ടിക പുന: പ്രസിദ്ധീകരിക്കുന്നതുമാണ്.
ഗുണഭോക്താവായി തെരഞ്ഞെടുക്ക്പെടുന്നതിനുള്ള അര്‍ഹതാ മാനദണ്ഢം താഴെപ്പറയും പ്രകാരമാണ്.
ഭൂരഹിത ഭവന രഹിതര്‍ (വസ്തുവും വീടും ഇല്ലാത്തവര്‍)
1.    സ്വന്തമായോ / കുടുംബാംഗങ്ങളുടെ പേരിലോ വസ്തു ഇല്ലാത്തവര്‍
2.    പരമ്പരാഗതമായി കുടുംബ സ്വത്ത് കൈമാറികിട്ടാന്‍ സാധ്യത ഇല്ലാത്തവര്‍
3.    സ്വത്ത് ഭാഗം വെച്ച ശേഷം ഭൂരഹിതരായവര്‍ ആകാന്‍ പാടില്ല
4.    റേഷന്‍ കാര്‍ഡ് ഉള്ള കുടുംബം ( ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ ഒരു കുടുംബമായാണ് പരിഗണിക്കപ്പെടുക)
5.    കുടുംബ വരുമാനം 3 ലക്ഷത്തില്‍ താഴെയുള്ളവര്‍
6.    സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ / പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ / പെന്‍ഷന്‍ വാങ്ങുന്നവര്‍ ആകാന്‍ പാടില്ല.
7.    സ്വകാര്യ ആവശ്യത്തിന് നാലു ചക്ര വാഹനം ഉണ്ടാകാന്‍ പാടില്ല.
ഭവന രഹിതര്‍ ( വസ്തുവുള്ളതും വീടില്ലാത്തവരും)
1.    സ്വന്തമായോ കുടുബാംഗങ്ങളുടെ പേരിലോ ഭവനം ഇല്ലാത്തവര്‍
2.    പരമ്പരാഗതമായി ഭവനം കൈമാറികിട്ടാന്‍ സാധ്യത ഇല്ലാത്തവര്‍
3.    റേഷന്‍ കാര്‍ഡ് ഉള്ള കുടുംബം ( ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ ഒരു കുടുംബമായാണ് പരിഗണിക്കപ്പെടുക)
4.    സ്വന്തമായി വസ്തു ഉള്ളവര്‍ (നഗരങ്ങളില്‍ 5 സെന്‍റിനു താഴെയും ഗ്രാമങ്ങളില്‍ 25 സെന്‍റിനു താഴെയും ഭൂമിയുള്ളവര്‍ മാത്രം) പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ബാധകമല്ല.
5.    കുടുംബവരുമാനം 3 ലക്ഷത്തില്‍ താഴെയുള്ളവര്‍
6.    സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ / പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ / പെന്‍ഷന്‍ വാങ്ങുന്നവര്‍ ആകാന്‍ പാടില്ല.
7.    സ്വകാര്യ ആവശ്യത്തിന് നാലു ചക്ര വാഹനം ഉണ്ടാകാന്‍ പാടില്ല.
ബഡ്ജറ്റ് 2017-18

ബഡ്ജറ്റ് 2017-18

ജീവനക്കാരൂം ചുമതലളും

ക്രമ നമ്പര്‍ പേര് ഔദ്യോഗിക പദവി
1 വിനോദ് ബാബു പി വി സെക്രട്ടറി
2 അമ്പിളി  പി സി ഹെഡ് ക്ളര്‍ക്ക്
3 അരുണ്‍കുമാര്‍ എം എസ് അക്കൌണ്ടെന്‍്
4 എ എന്‍ സരളമ്മ യു.ഡി.ക്ളര്‍ക്ക്
5 ജോസഫ് ചാക്കോ യു.ഡി.ക്ളര്‍ക്ക്
6 സന്തോഷ്കുമാര്‍ ഡി യു.ഡി.ക്ളര്‍ക്ക്
7 ബിന്ദു പി പി എല്‍ ഡി.ക്ളര്‍ക്ക്
8 വിദ്യ പി വി എല്‍ ഡി.ക്ളര്‍ക്ക്
9 ബിജു എന്‍ വി എല്‍ ഡി.ക്ളര്‍ക്ക്
10 ഹണി സി എച്ച് പ്യൂണ്‍
11 ബി.ചന്ദ്രമതി പി.ടി.എസ്
12 പി.എ.മുകുന്ദന്‍ പി.എഫ്.എം

ജീവനക്കാരും ചുമതലകളും