ഗ്രാമnew-11പഞ്ചായത്തിന്റെ കരട്  വോട്ടര്‍ പട്ടിക www.lsgelection.kerala.gov.in എന്ന് വെബ് സൈറ്റില്‍ ലഭ്യമാണ്

തൃത്താല ഗ്രാമ പഞ്ചായത്ത് പതിമൂന്നാം പഞ്ചവത്സര പദ്ധതി (2017-22)

2019-20

new-11 പതിമൂന്നാം പഞ്ചവത്സര പദ്ധതി (2017-22)

തൃത്താല  ഗ്രാമപഞ്ചായത്ത്    വാര്‍ഷിക പദ്ധതികള്‍ക്ക്  (2019-20)
ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു.

ഉത്തരവ് നമ്പര്‍-2222/2019/DPC/DPO/PKD തിയതി 24/12/2018

Election 2019 - C Vigil - മൊബൈല്‍ അപ്ലിക്കേഷന്‍

new-11 ഇലക്ഷന്‍ 2019 ന്റെ സുഗമമായ നടത്തിപ്പിനായി പെരുമാറ്റചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഇലക്ഷന്‍ കമ്മീഷനിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി C Vigil എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഗ്രീന്‍ തൃത്താല - ക്ലീന്‍ തൃത്താല ഉദ്ഘാടനവും, പാലിയേറ്റീവ് വാഹനത്തിന്‍റെ താക്കോല്‍ദാനവും

inauguration-palliative3inauguration-palliative02

ഫോര്‍ ദി പീപ്പിള്‍ പരാതി പരിഹാര സെല്‍

തദ്ദേശ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കാനും കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് For The Peopleഎന്ന പരാതി പരിഹാര സെൽ രൂപം കൊള്ളുന്നത്. പൊതു ജനങ്ങൾക്ക് മികവുറ്റ സേവനം സമയബന്ധിതമായി ലഭ്യമാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്വജന പക്ഷപാതത്തെക്കുറിച്ചോ, സേവന ലഭ്യതയ്ക്ക് അനാവശ്യമായ കാലതാമസം നേരിടുന്നത് സംബന്ധിച്ചോ, അഴിമതിയെക്കുറിച്ചോ ഉള്ള വിവരങ്ങൾ പരമാവധി തെളിവു സഹിതം (audio, video ക്ലിപ്പുകൾ ഉൾപ്പെടെ) ഇതിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്. തെറ്റായ വിവരങ്ങൾ അപ്‌ലോഡ് ചെയുന്നവർക്കെതിരായി നിയമ നടപടികൾ സ്വീകരിക്കുമെന്ന കാര്യവും ഇതോടൊപ്പം അറിയിക്കുന്നു.

Click here

ലൈഫ് മിഷന്‍

new-11 അന്തിമ ഗുണഭോക്തൃ പട്ടിക

ഭൂരഹിത ഭവന രഹിതര്‍

ഭൂമിയുള്ള ഭവന രഹിതര്‍

തൃത്താല ഗ്രാമ പഞ്ചായത്ത്  പെന്‍ഷന്‍ വിവരങ്ങള്‍ >>>

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Continue Reading »