2019-20 ബഡ്ജറ്റ്

budget-new-13

ഗുണഭോക്തൃ ലിസ്റ്റ് 2018-19

beneficiary-list

പഠനമുറി ലിസ്റ്റ്

ഗുണഭോക്തൃ ലിസ്റ്റ്

സമന്വയം 2018- അദ്ധ്യാപക സംഗമവും ശില്പപശാലയും

തൃക്കടീരി ഗ്രാമപഞ്ചായത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി 23.06.2018 ന് ശനിയാഴ്ച നടന്ന അദ്ധ്യാപക സംഗമവും ശില്‍പശാലയും തൃശ്ശൂര്‍ റേഞ്ച് സ്പെഷ്യല്‍ ബ്രാഞ്ച് SP ശ്രീ.എസ്.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.കെ.കെ.നാരായണന്‍കുട്ടി അദ്ധ്യക്ഷനായ പ്രസ്തുത യോഗത്തില്‍ മാധ്യമം, അധ്യാപനം, വിവരാവകാശങ്ങള്‍ എന്ന വിഷയത്തില്‍ ശ്രീ.കെ.വി.സുധാകരന്‍(സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗം), പ്രസന്‍റേഷന്‍ സ്കില്‍ എന്ന വിഷയത്തില്‍ ശ്രീ.പി.വേണുഗോപാല്‍(റിട്ട.അസിസ്റ്റന്‍റ് എഞ്ചിനീയര്‍ കെ.എസ്.ഇ.ബി)എന്നവര്‍ അവതരണം നടത്തി.പഞ്ചായത്തിലെ എല്ലാ സ്ക്കൂളുകളിലേയും അദ്ധ്യാപകര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

samanawyam2

samanwayam-12

ലോകപരിസ്ഥിതി ദിനാചരണം 2018

കഴിഞ്ഞവര്‍ഷം ജൂണ്‍ 5 ന് വച്ചുപിടിപ്പിച്ച ചെടികളോടൊപ്പം...........ഇന്ന് ചെടികള്‍ നടുന്ന ഓരോരുത്തര്‍ക്കും പ്രചോദനവും പ്രതീക്ഷയും പങ്കുവച്ച് തൃക്കടീരി പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും..............

കഴിഞ്ഞവര്‍ഷം ജൂണ്‍ 5 ന് വച്ചുപിടിപ്പിച്ച ചെടികളോടൊപ്പം...........ഇന്ന് ചെടികള്‍ നടുന്ന ഓരോരുത്തര്‍ക്കും പ്രചോദനവും പ്രതീക്ഷയും പങ്കുവച്ച് തൃക്കടീരി പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും..............

പഞ്ചായത്ത് കോമ്പൌണ്ടിലെ പച്ചക്കറിത്തോട്ടം നിര്‍മ്മാണം

പഞ്ചായത്ത് കോമ്പൌണ്ടിലെ പച്ചക്കറിത്തോട്ടം നിര്‍മ്മാണം

2017-18 വര്‍ഷത്തെ വാര്‍ഷിക ധനകാര്യ പത്രിക

rpt-balance-sheet-b1schedule

rptbalancesheet-page-1

rptbalancesheetschedule

rptcashflow

rptieschedules

rptincomeandexpenditure-first-page

rptledgertrialbalance

rptrp-abstract

rptrpschedules-schedules

വസ്തു നികുതി 100ശതമാനം പിരിവ്- അനുമോദനം

property-tax3prize-distribution

property-tax11

Distribution of Bicycles for Sc Students

bicycle

Buds school

Hokins bud's school

BUDGET 2016-17

Budget 2016-17

വ്യക്തിഗത ഗുണഭോക്തൃ ലിസ്റ്റ് 2017-18

ആടുവളര്‍ത്തല്‍ ജനറല്‍

ആടു വളര്‍ത്തല്‍ എസ് സി

പശു വളര്‍ത്തല്‍ ജനറല്‍

വീട് വാസയോഗ്യമാക്കല്‍ ജനറല്‍

വീട് വാസയോഗ്യമാക്കല്‍ എസ് സി

യുവജനങ്ങള്‍ക്ക് ഓട്ടോറിക്ഷ

വൃദ്ധര്‍ക്ക് കട്ടില്‍ നല്‍കല്‍

വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് ജനറല്‍

വിദ്യാര്‍ത്ഥിനികള്‍ക്ക് ലാപ്ടോപ് ജനറല്‍

മുട്ടക്കോഴി എസ് സി

പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം

റിവോള്‍വിങ്ങ് ഫണ്ട്

പഠനമുറി

Older Entries »