2017-18 വാര്‍ഷിക പദ്ധതി വ്യക്തിഗത ഗുണഭോക്താക്കളുടെ കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതി വ്യക്തിഗത ഗുണഭോക്താക്കളുടെ കരട് ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിച്ചു. അപേക്ഷ സമര്‍പ്പിച്ചവര്‍‍ പട്ടികയില്‍ ഉണ്ടെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. ആക്ഷേപങ്ങള്‍‍ 14/08/2017 ന് 12 മണി വരെ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കുന്നതാണ്.

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടികള്‍

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടികള്‍
Sl No C.No അംഗനവാടികളുടെ പേര് വാര്‍ഡ്
1 17 വള്‍വക്കാട് 16
2 18 ഇളമ്പച്ചി 16
3 19 വയലോടി 18
4 20 വടക്കെകൊവ്വല്‍ 3
5 21 കൊയോങ്കര ഈസ്റ്റ് 7
6 22 കരിക്കടവ് 13
7 23 തെക്കുംമ്പാട് 12
8 24 കക്കുന്നം 9
9 25 ഒളവറ അക്കരക്കര 12
10 26 എടാട്ടുമ്മല്‍ 8
11 27 ബദയില്‍ 2
12 28 വിറ്റാക്കുളം 15
13 29 തങ്കയം 8
14 30 നടക്കാവ് കോളനി 4
15 31 പൂച്ചോല്‍ 7
16 32 ചെറുകാനം 8
17 33 കൊയോങ്കരസ്കൂള്‍ 7
18 34 മെട്ടമ്മല്‍ 20
19 35 തൈക്കീല്‍ 19
20 36 കുറ്റിച്ചി 14
21 37 ബീരിച്ചേരി 19
22 38 ഒളവറ ഉളിയം 11
23 39 കൈക്കോട്ട്കടവ് 15
24 40 തലിച്ചാലം 10
25 41 നീലമ്പം 19
26 42 നടക്കാവ് നെരൂദ 3
27 43 മീലിയാട്ട് 21
28 44 ഈയ്യക്കാട് 5
29 45 തങ്കയം 9
30 46 ആയിറ്റി 1
31 47 മണിയനോടി 1
32 48 ഉടുമ്പുന്തല 13
33 49 പേക്കടം 2
34 50 തട്ടാനിച്ചേരി 19
35 51 തെക്കെവളപ്പ് 13
36 52 വെള്ളാപ്പ് 21
37 53 കൊയോങ്കര 7
38 54 ആയിറ്റി കോളനി 1
39 55 പൂവളപ്പ് 16

പ്രധന വെബ് സൈറ്റുകള്‍


1.കേരള സര്‍ക്കാര്‍ പഞ്ചായത്ത് വകുപ്പ്

2.ഫോര്‍ ദി പീപ്പിള്‍

3.മുഖ്യമന്ത്രിയുടെ പൊതുജന പരിഹാര സംവിധാനം

അറവുശാല/പൊതുശ്മശാനം

പൊതുശ്മശാനം 1 - ഇളമ്പച്ചി

അറവുശാല ഇല്ല

ബഡ്സ് സ്കൂള്‍,BRC സെന്‍റര്‍

നിലവില്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ ബഡ്സ് സ്കൂള്‍,BRC സെന്‍റര്‍ എന്നിവ ഇല്ല

2017 ല്‍ ഇതുവരെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ എണ്ണം,തീയ്യതി

1 വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി 9
2 ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി 9
3 ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി 8
4 ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി 8

2017 ല്‍ ഇതുവരെ കൂടിയ പഞ്ചായത്ത് കമ്മിറ്റികളുടെ എണ്ണം,തീയ്യതി

പഞ്ചായത്ത് കമ്മിറ്റി  തീയ്യതി
Sl No Meeting Type Meeting Date Venue
1 ഭരണസമിതി യോഗം 29-7-17 പഞ്ചായത്ത് കമ്മിറ്റി ഹാള്‍
2 ഭരണസമിതി യോഗം 22-7-17 പഞ്ചായത്ത് കമ്മിറ്റി ഹാള്‍
3 ഭരണസമിതി യോഗം 27-6-17 പഞ്ചായത്ത് കമ്മിറ്റി ഹാള്‍
4 ഭരണസമിതി യോഗം 20-6-17 പഞ്ചായത്ത് കമ്മിറ്റി ഹാള്‍
5 ഭരണസമിതി യോഗം 6-6-17 പഞ്ചായത്ത് കമ്മിറ്റി ഹാള്‍
6 ഭരണസമിതി യോഗം 27-5-17 പഞ്ചായത്ത് കമ്മിറ്റി ഹാള്‍
7 ഭരണസമിതി യോഗം 17-5-17 പഞ്ചായത്ത് കമ്മിറ്റി ഹാള്‍
8 ഭരണസമിതി യോഗം 4-5-17 പഞ്ചായത്ത് കമ്മിറ്റി ഹാള്‍
9 ഭരണസമിതി യോഗം 20-4-17 പഞ്ചായത്ത് കമ്മിറ്റി ഹാള്‍
10 ഭരണസമിതി യോഗം 30-3-17 പഞ്ചായത്ത് കമ്മിറ്റി ഹാള്‍
11 ഭരണസമിതി യോഗം 28-3-17 പഞ്ചായത്ത് കമ്മിറ്റി ഹാള്‍
12 ഭരണസമിതി യോഗം 27-3-17 പഞ്ചായത്ത് കമ്മിറ്റി ഹാള്‍
13 ഭരണസമിതി യോഗം 21-3-17 പഞ്ചായത്ത് കമ്മിറ്റി ഹാള്‍
14 ഭരണസമിതി യോഗം 18-3-17 പഞ്ചായത്ത് കമ്മിറ്റി ഹാള്‍
15 ഭരണസമിതി യോഗം 13-3-17 പഞ്ചായത്ത് കമ്മിറ്റി ഹാള്‍
16 ഭരണസമിതി യോഗം 2-3-17 പഞ്ചായത്ത് കമ്മിറ്റി ഹാള്‍
17 ഭരണസമിതി യോഗം 18-2-17 പഞ്ചായത്ത് കമ്മിറ്റി ഹാള്‍
18 ഭരണസമിതി യോഗം 30-1-17 പഞ്ചായത്ത് കമ്മിറ്റി ഹാള്‍
19 ഭരണസമിതി യോഗം 27-1-17 പഞ്ചായത്ത് കമ്മിറ്റി ഹാള്‍
20 ഭരണസമിതി യോഗം 13-1-17 പഞ്ചായത്ത് കമ്മിറ്റി ഹാള്‍

മാലിന്യം കൂടുതല്‍ നിക്ഷേപിക്കപ്പെടുന്ന പ്രദേശങ്ങള്‍

മാലിന്യം കൂടുതല്‍ നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍
ക്രമനമ്പര്‍ പ്രദേശം
1 ഒളവറ
2 തൃക്കരിപ്പൂര്‍ റെയില്‍വെ പരിസരം
3 വെള്ളാപ്പ്

തെരുവ് നായ്ക്കളുടെ കൂട്ടങ്ങള്‍ കാണപ്പെടുന്ന പ്രദേശങ്ങള്‍,മൃഗ സെന്‍സസ് പ്രകാരമുള്ള തെരുവ് നായ്ക്കളുടെ എണ്ണം

തെരുവ് നായ്ക്കളുടെ കൂട്ടങ്ങള്‍ കാണപ്പെടുന്ന പ്രദേശങ്ങള്‍

1. ഉടുമ്പുന്തല

2. ഈയ്യക്കാട്

3. നടക്കാവ്

4. ആയിറ്റി

5. വെള്ളാപ്പ്

മൃഗ സെന്‍സസ് പ്രകാരമുള്ള തെരുവ് നായ്ക്കളുടെ എണ്ണം — 350

ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം പ്രദേശം

ആയിറ്റി - 1

പേക്കടം - 1

കൊയോങ്കര - 1

എടാട്ടുമ്മല്‍ - 1

ഇളമ്പച്ചി - 1